Sunday, August 21, 2022

SSLC-PHYSICS-MAIN POINTS & REVISION QUESTIONS FOR ONAM EXAMINATION [EM&MM]

 

പത്താം ക്ലാസ്സ്   ഫിസിക്സ് ഒന്നാം പാദവാർഷീക പരീക്ഷക്ക് തയാറെടുക്കുന്ന കുട്ടികൾക്ക് പ്രയോജനപ്പെടുന്നതരത്തിൽ പ്രധാന ആശയങ്ങളും റിവിഷൻ ചോദ്യങ്ങളും തയ്യാറാക്കി എപ്ലസ്  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍.  സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.


SSLC-PHYSICS-MAIN POINTS & REVISION QUESTIONS FOR ONAM EXAMINATION [EM]

SSLC-PHYSICS-MAIN POINTS & REVISION QUESTIONS FOR ONAM EXAMINATION [MM]



No comments:

Post a Comment