ഒമ്പതാം ക്ലാസ് ഗണിതം രണ്ടാം പാഠത്തിന്റെ പ്രധാന ആശയങ്ങള്‍ , വര്‍ക്ക്ഷീറ്റുകള്‍ എന്നിവ തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ്. ടി.ഡി എച്ച് എസ് മട്ടാഞ്ചേരിയിലെ ഗണിത അദ്ധ്യാപിക ശ്രീമതി ദേവപ്രിയ ടീച്ചര്‍ , ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STD-9-MATHEMATICS-CHAPTER-2-DECIMAL FORMS/ ദശാംശ രൂപങ്ങള്‍-WORKSHEETS [EM&MM]
August 03, 2022
