ഹൈസ്‌കൂള്‍ ക്ലാസ്സുകളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട്, സിഇ റിപ്പോര്‍ട്ട്, ക്ലാസ് പിടിഎ റിപ്പോര്‍ട്ട് എന്നിവ സ്വയമേവ തയ്യാറാക്കാന്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് ക്രിയേറ്റര്‍ സോഫ്റ്റ്‌വെയർ തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് രമേശ് സാര്‍. സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PROGRESS REPORT CREATER SOFTWARE FOR HIGH SCHOOL CLASSES
PROGRESS REPORT CREATER SOFTWARE FOR 6-7-8 CLASSES
