Tuesday, September 27, 2022

SCHOOL SCIECE FAIR-SCIENCE QUIZ-SET-1

 


സ്‌കൂള്‍ ശാസ്‌ത്രേത്സവത്തിന്റെ ഭാഗമായ് നടക്കുന്ന സയന്‍സ് ക്വിസ് മത്സരത്തിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം 


1. സസ്യലോകത്തെ ഉപയ ജീവികള്‍ അറിയപ്പെടുത്?

' ബ്രയോഫൈറ്റേകള്‍

2. ഏറ്റവും നീളമേറിയ ഇലകള്‍ ഉള്ള സസ്യം ഏതു?

' റാഫിയാ പന ( ആഫ്രിക്ക )

3. ജീവിക്കു ഫോസില്‍ എറിയപ്പെടു സസ്യം?

' ജിങ്കോ

4. വിത്തുകള്‍ ഫലങ്ങള്‍ക്കുള്ളില്‍ കാണു സസ്യങ്ങള്‍ അറിയപ്പെടുത്?

' ആഞ്ജിയോസ്‌പേമില്‍

5. അനേകം വര്‍ഷം ജീവിച്ചിരുാലും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം പുഷ്പിക്കു ഒരു സസ്യമാണ് ? 

' മഞ്ഞള്‍

6. ആസിഡ് അടങ്ങിയ മണ്ണില്‍ വളരു സസ്യങ്ങള്‍ അറിയപ്പെടുത്

' Oxalophytes

7. ഫംഗസുകളിലെ കോശ ഭിത്തി നിര്‍മിച്ചിരിക്കുത്?

' കൈറ്റിന്‍

8. സസ്യങ്ങളിലെ കോശ ഭിത്തി നിര്‍മിച്ചിരിക്കുത്?

' സെല്ലുലോസ്

9. കോശ വിഭജനത്തിനു സഹായിക്കു കോശാംഗം?

' സെന്ററോസോം

10. കോശത്തിനുള്ളിലെ ഏക അജീവീയ ഘടകം ?

' ഫേനം

11. കൃത്രിമ ജീന്‍ വികസിപ്പിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ ?

' ഹര്‍ ഗോവിന്ദ് ഖോരന

12. മാനിഹോ'് യൂ'ിലിസിമ എന്തിന്റെ ശാസ്ത്രീയ നാമമാണ്?

' മരച്ചീനി

13. ആര്‍'ോകാര്‍പസ് ഹെറ്റെറോഫിലസ് എന്തിന്റെ ശാസ്ത്രീയ നാമമാണ്?

' പ്ലാവ്


14. പ്രകൃതിയുടെ ഇന്‌സുലിന് എറിയപ്പെടുത്

' കോവക്ക 


15. മാമ്പഴങ്ങളുടെ രാഞ്ജി

' മല്‍ഗോവ

16. ഒറ്റയില മാത്രം ഉള്ള സസ്യം

' ചേന

17. ഓസിമം സാങ്റ്റമ് എന്തിന്റെ ശാസ്ത്രീയനാമമാണ്

' തുളസി

18. ചേന മുറിച്ചാല്‍ ചൊറിച്ചില്‍ ഉാക്കു രാസവസ്തു 

' കാല്‍സ്യം ഓക്‌സലേറ്റ്

19. രാത്രിയില്‍ ഇലകള്‍ പുറത്തേക്കു വിടു വാതകം

' കാര്‍ബഡയോക്‌സൈഡ്

20. പുകയില ചെടിയില്‍ നിക്കോ'ിന്‍ കാണപ്പെടു ഭാഗം

' വേര്

21. പയറുകളുടെ വേരില്‍ വസിച്ചു നൈട്രജന്‍ സ്ഥിരീകരണം നടത്തു ബാക്റ്റീരിയ

' റൈസനോബിയം


22. ഇലകളുടെ വകുകളില്‍ നി് മുകുളങ്ങള്‍ വളര്‍ു പുതിയ ചെടികള്‍ ഉാവു സസ്യം

' ബ്രയോഫിലം

23. ഇലകള്‍ക്ക് മഞ്ഞ നിറം കൊടുക്കു വസ്്തു

' സന്തോഫില്‍

24. സ്വര്‍ഗീയ ഫലം എറിയപ്പെടുത്

' കൈതച്ചക്ക

25. സ്വര്‍ഗ്ഗത്തിലെ ആപ്പിള്‍ എറിയപ്പെടുത്

' നേന്ത്രപ്പഴം


No comments:

Post a Comment