Thursday, September 29, 2022

SCHOOL SOCIAL SCIENCE FAIR-SCIENCE QUIZ-SET-2

 


സ്‌കൂള്‍ ശാസ്‌ത്രേത്സവത്തിന്റെ ഭാഗമായ് നടക്കുന്ന സയന്‍സ് ക്വിസ് മത്സരത്തിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം 

1. കുടിക്കാന്‍ ഉപയോഗിക്കു ആല്‍ക്കഹോള്‍ 
  • ഈതൈല്‍ ആല്‍ക്കഹോള്‍ ( എഥനോള്‍) 

2. മദ്യദുരന്തങ്ങള്‍ക്കു കാരണമായ ആല്‍ക്കഹോള്‍ 
  • മീതൈല്‍ ആല്‍ക്കഹോള്‍ (മെഥനോള്‍) 

3. മാള്‍'ഡ് ബാര്‍ലിയില്‍ നിും ഉല്പാദിപ്പിക്കു മദ്യം

  • ബിയര്‍

4. മുന്തിരിയില്‍ നിും ഉല്പാദിപ്പിക്കു മദ്യം
  • ബ്രാണ്ടി

5. പഞ്ചസാര വ്യവസായത്തിലെ ഉപോല്പമായ മൊളാസസ്സില്‍ നിുല്പാദിപ്പിക്കു മദ്യം
  • റം

6. പഴങ്ങളിലെ പഞ്ചസാര
  • ഫ്രക്ടോസ്

7. പാലിലെ പഞ്ചസാര
  • ലാക്ടോസ് 

8. അജത്തിലെ പഞ്ചസാര
  • മാള്‍േടാസ്

9. ഏറ്റവും ലഘുവായ റേഡിയോ ആക്ടിവിറ്റി ഉള്ള ആറ്റം 
  • ട്രിഷിയം

10. ഭാരം കുറഞ്ഞ ന്യൂക്ലിയസുകള്‍ സംയോജിച്ചു ഭാരം കൂടിയ ന്യൂക്ലിയസായി മാറു പ്രവര്‍ത്തനം
  • ന്യൂക്ലിയര്‍ ഫ്യൂഷന്‍

11. അണു ബോംബിലെ സാങ്കേതിക വിദ്യ
  • ന്യൂക്ലിയര്‍ ഫിഷന്‍

12. ഗ്ലാസ് നിര്‍മാണത്തിലെ അസംസ്‌കൃത വസ്തു 
  • സിലിക്ക

13. അള്‍ട്രാ വയല്‍ട് കിരണങ്ങളെ തടഞ്ഞു നിര്‍ത്തു ഗ്ലാസ്
  • ക്രൂക്‌സ് ഗ്ലാസ്

14. കോപ്പര്‍ സള്‍ഫേറ്റിന്റെ നിറം
  • നീല

15. ഫെറസ് സള്‍ഫേറ്റിന്റെ നിറം
  • പച്ച

16. ഒരു സോപ്പിന്റെ ഗുണനിലവാരം നിശ്ചയിക്കു ഘടകം
' ·         TFM (Total Fatty Matter )


17. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്
  • ബേക്കലൈറ്റ്

18. കൃത്രിമ ഹൃദയവാല്‍വ് നിര്‍മിക്കാന്‍ ഉപയോഗിക്കു പ്ലാസ്റ്റിക്
  • ടെഫ്‌ലോ

19. ആദ്യത്തെ കൃത്രിമ നാര്
  • റയോ

20. പ്രകൃതിയില്‍ നിും ലഭിക്കു ഇലാസ്ടികത ഉള്ള ഒരു പോളിമര്‍ 
  • റബ്ബര്‍

21. മല്‍സ്യ ബന്ധന വലകള്‍, ചരടുകള്‍ എിവ നിര്‍മ്മിക്കാനുപയോഗിക്കു പ്ലാസ്റ്റിക് 
  • നൈലോ

22. പാറ്റ ഗുളികയില്‍ അടങ്ങിയിരിക്കു രാസവസ്തു 
  • നാഫ്തലീന്‍

23. ബുള്ളറ് പ്രൂഫ് വസ്ത്രനിര്മാണത്തിനുപയോഗിക്കു പദാര്‍ത്ഥം 
  • കെവ്‌ലാര്‍

24. ഭോപാല്‍ ദുരന്തത്തിന് കാരണമായ രാസവസ്തു 
  • മീതൈല്‍ ഐസോസയനേറ്റ്

25. നൈട്രജന്‍ ശതമാനം ഏറ്റവും കൂടുതല്‍ ഉള്ള രാസവളം 
  • യൂറിയ




No comments:

Post a Comment