Saturday, November 12, 2022

SSLC-BIOLOGY-CHAPTER-7-നാളെയുടെ ജനിതകം /GENETICS OF THE FUTURE-PDF NOTES-PRACTICE QUESTIONS & PPT [EM&MM]

  


പത്താം ക്ലാസ്സ് ജീവശാസ്ത്രത്തിലെനാളെയുടെ ജനിതകം /GENETICS OF THE FUTURE -  എന്ന ഏഴാം
 പാഠം  ആസ്പദമാക്കി തയ്യാറാക്കിയ പിഡിഎഫ് നോട്‌സും എപ്ലസ് ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എ​ച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍. സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.






No comments:

Post a Comment