Wednesday, January 11, 2023

SSLC-MATHEMATICS-QUESTION OF THE DAY-QN-1 TO 150 [EM&MM]

   


പത്താം ക്ലാസ്സിലെ ഗണിതപാഠങ്ങളിൽ നിന്നും ദിവസേന ഓരോ ചോദ്യവുമായി QUESTION OF THE DAY ആരംഭിക്കുന്നു. ഗണിതത്തിൽ താത്പര്യമുള്ള കുട്ടികൾക്കായി ആഴത്തിൽ അപഗ്രഥനം ചെയ്യേണ്ട ചോദ്യങ്ങളായിരിക്കും ഈ പംക്തിയിൽ ഉൾപ്പെടുക.  തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്  ശ്രീ. ശരത്ത് വി എം സി ജി എച്ച് എസ് എസ് വണ്ടൂര്‍,  സാറിന്   എപ്ലസ്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.





No comments:

Post a Comment