2023 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി പത്താം ക്‌ളാസ് സോഷ്യല്‍ സയന്‍സ് മുന്‍ വര്‍ഷ ചോദ്യങ്ങളും ഉത്തരങ്ങളും
എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് സെന്റ് അഗസ്റ്റിന്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപകന്‍ ശ്രീ ലിജോയിസ് ബാബു സാർ. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
