2023 SSLC പരീക്ഷയില്‍ ഉന്നത വിജയം ഉറപ്പാക്കുന്നതിനായി മലപ്പുറംകോട്ടക്കല്‍ രാജാസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകര്‍ തയ്യാറാക്കിയ പഠന വിഭവം 'ലക്ഷ്യം 2023'എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്. ഈ അധ്യാപക കൂട്ടായ്മയ്ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-EXAMINATION-2023-STUDY MATERIAL-ALL SUBJECTS-LAKSHYAM-BY GHHS KOTTAKKAL
February 18, 2023
Tags
