എസ്.എസ്.എൽ.സി ഐ.ടി പ്രാക്‍റ്റിക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, ഉത്തരങ്ങളും വീഡിയോ രൂപത്തില്‍ തയ്യാറാക്കി എ പ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം കൈറ്റിലെ മാസ്റ്റര്‍ ട്രയിനറായ ശ്രീ ബഷീര്‍ സാര്‍. സാറിന് ഞങ്ങളുടെ സ്‌നേഹം അറിയിക്കുന്നു.
INKSCAPE: ആർച്ച് നിർമിക്കാം
QGIS : QGIS മാപ്പിൽ പാടശേഖരം (Paddy Filed) ചേർക്കാം
QGIS -2 : QGIS മാപ്പിൽ ലെയറിന്റെ നിറം മാറ്റാം
SUN CLOCK : സൺക്ലോക്കിൽ മുംബൈ അടയാളപ്പെടുത്താം
WORDPROCESSOR-1: സ്റ്റൈൽ നൽകാം
WORDPROCESSOR- 2: ഉള്ളടക്കപ്പട്ടിക ഉൾപ്പെടുത്താം
WORDPROCESSOR- 3 : മെയിൽ മെർജ് ഉപയോഗിക്കാം
PYTHON: പൈതണിൽ പാറ്റേൺ തയ്യാറാക്കാം.....
Base -1 : QUERIES തയ്യാറാക്കാം...
Base - 2 :REPORT തയ്യാറാക്കാം...
SINFIG STUDIO: ആനിമേഷൻ നിർമ്മിക്കാം
WEB PAGE: വെബ്പേജ് നിർമ്മിക്കാം
No comments:
Post a Comment