Sunday, March 12, 2023

ഇന്നെന്റെ പിറന്നാൾ


എ പ്ലസ് ബ്ലോഗിന്റെ നാലാം പിറന്നാള്‍ !

13-3-2019 ല്‍ തുടങ്ങിയ എ പ്ലസ് ബ്ലോഗ്  ഇന്ന് 4 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.  6 കോടി 10 ലക്ഷത്തിലധികം  സന്ദര്‍ശകര്‍ കടന്ന്   വിദ്യാഭ്യാസ ബ്ലോഗുകളിൽ ഏറെ ഉയരത്തിലെത്താനായത് നിങ്ങൾ  നൽകിയ പിന്തുണയുടെ ഊർജ്ജത്തിലായിരുന്നു.....മുന്നോട്ടുള്ള കുതുപ്പില്‍ താങ്ങായി നിന്ന എല്ലാവരോടും


നന്ദി ഒരിക്കൽക്കൂടി

ബ്ലോഗ് പ്രവർത്തകർ



No comments:

Post a Comment