SSLC CHEMISTRY-CHAPTER-1- PERIODIC TABLE AND ELECTRONIC CONFIGURATION /പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും" NOTES-QUESTIONS AND ANSWERS[EM&MM]
April 28, 2023
പത്താം ക്‌ളാസിലെ കെമിസ്ട്രി ആദ്യ അധ്യായത്തിലെ എന്ന ഒന്നാമത്തെ പാഠത്തിന്റെ ചോദ്യങ്ങളും ഉത്തരങ്ങളും എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ ശ്രീ വി എ ഇബ്രാഹിം സാര്‍. സാറിന് എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
