ഒമ്പതാം ക്ലാസ്സ് കൂട്ടികള്‍ക്കായ് ജീവശാസ്ത്രത്തിലെ PROTECTORS OF BIOSPHERE /ജീവമണ്ഡലത്തിന്റെ സംരക്ഷകര്‍ എന്ന
ഒന്നാം പാഠത്തിന്റെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ പഠന വിഭവം
എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ ബയോളജി അദ്ധ്യാപകന്‍ ശ്രീ റിയാസ് സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

