കേരളാമോട്ടോര്‍ വാഹനവകുപ്പിന്റെ മൊബൈല്‍ വിദ്യാ വാഹന്‍ ആപ്പ്. സ്കൂള്‍ ബസുകളെ ട്രാക്ക് ചെയ്യുവാനും സ്കൂള്‍ വാഹങ്ങള്‍ പുറപ്പെട്ടോ .എവിടെയെത്തി.എത്ര വേഗതയില്‍ സഞ്ചരിക്കുന്നു,എന്ന വിവരങ്ങളെല്ലാം എല്ലാം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും അറിയാനുള്ള സംവിധാനം.. വിദ്യാ വാഹന്‍ ആപ്പ്.
Surakasha Mitr web portal സൈറ്റ് തുറന്ന് ലോഗിന്‍ മെയ്യുക
Surakasha Mitr web portal
SURAKSHA MITR WEB PORTAL
ലോഗിന്‍ ചെയ്യാനായി യൂസര്‍ നൈമും പാസ്സ് വേര്‍ഡുമായി സ്‌കൂള്‍
വാഹത്തിന്റെ ജിപിഎസ്സ് രജിസ്റ്റര്‍ മെയ്ത ഫോണ്‍ നമ്പര്‍ നല്‍കുക.
തുടര്‍ന്ന് School Bus Management / School Bus
Monitoring / Bus Settings.എന്ന മെനു സെലെക്ട് ചെയ്യുക.
അപ്പാള്‍ ഈ മാബൈല്‍ നമ്പരില്‍ ജി പി എസ്സ് രജിസ്റ്റര്‍
ചെയ്തിട്ടുള്ള എല്ലാ സ്‌കൂള്‍ വാഹങ്ങളുടേയും ലിസ്റ്റ് കാണാം.ഒരു
വാഹം സെലെക്ട് ചെയ്ത ശേഷം Update Settings ക്ലിക്ക്
മെയ്യുക.അപ്പാള്‍ വരുന്ന ബാക്‌സില്‍ റൂട്ട് നമ്പര്‍,റൂട്ടിന്റെ പേര്.സീറ്റ്
കപ്പാസിറ്റി,ഡ്രൈവര്‍, ആയ എന്നിവരുടെ പേര് ,ഫോണ്‍ നമ്പര്‍
എന്നിവ ടൈപ്പ് ചെയ്യുക.സേവ് ചെയ്യുക.ഈ വിവരങ്ങള്‍ Parent
Bus Mapping page. ല്‍ ലഭ്യമാകും.
തുടര്‍ന്ന് School Bus Management മെനുവില്‍ നിന്ന് Parent
Bus Mapping മെനു തുറക്കുക.അവിടെ വാഹത്തിന്റെ നമ്പര്‍
ക്ലിക്ക് മെയ്ത് രക്ഷിതാക്കളുടേയും ആപ്പ് ഉപയോഗിക്കുന്ന
അധ്യാപകരിടേയും മാബൈല്‍ നമ്പര്‍ ആഡ് ചെയ്യുക. ഇവിടെ
രജിസ്റ്റര്‍ ചെയ്ത് നമ്പറിലേ ആപ്പ് പ്രവര്‍ത്തിക്കുകയുള്ളൂ
ഇനി ഈ വിവരങ്ങള്‍ ലഭിക്കാന്‍ മാബൈലില്‍ വിദ്യാവാഹന്‍ ആപ്പ് ഡൗണ്‍
ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.എല്ലാ രക്ഷിതാക്കളോടും
അധ്യാപകരോടും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറയുക. പ്ലേ സ്‌സ്റ്റോര്‍ ലിങ്ക്
താഴെ
നേരത്തെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു എന്ന് ഉറപ്പ്
വരുത്തണം)മാബൈലില്‍ വരുന്ന OTP ഉപയോഗിച്ച് ലോഗിന്‍
മെയ്യുക.ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍ വിദ്യാവാഹന്‍ ആപ്പ് പ്രവര്‍
ത്തസജ്ജമായി.വാഹത്തിന്റെ നമ്പരും റൂട്ടും സ്പീഡും ഇപ്പാഴത്തെ
സ്ഥാവും സമയവും തിയ്യതിയും എല്ലാം കാണാന്‍ കഴിയും.അതിന് താഴെ
കാണുന്ന മെനുവഴി സ്‌കൂള്‍ വാഹനചാര്‍ജ്ജുള്ള ടീച്ചറേയും ആയയേയും
ഫോണ്‍ വഴി ബന്ധപ്പെടാനും കഴിയും .ഡ്രൈവിംഗ് സമയത്ത്
ഡ്രൈവറുമായി ഫോണ്‍ ബന്ധപ്പെടാന്‍കഴിയില്ല.സ്‌കൂള്‍ വാഹത്തിന്റെ
സുരക്ഷയ്ക്കും,രക്ഷിതാക്കള്‍ക്ക് വാഹത്തിന്റെ കാര്യങ്ങമെല്ലാം
അറിയുന്നതിനും സഹായിക്കുന്ന ആപ്പാണ് വിദ്യാവാഹന്‍.
No comments:
Post a Comment