Thursday, July 13, 2023

ഒന്നാംപാദ വാർഷിക പരീക്ഷകൾ ഓഗസ്റ്റ് 17 മുതല്‍

  

  • സംസ്ഥാനത്തെ വിദ്യാലയങ്ങങ്ങളിൽ ഓഗസ്റ്റ് 17 മുതൽ പരീക്ഷകൾ: ഓഗസ്റ്റ് 26 മുതൽ അവധി
  • സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നാംപാദ വാർഷിക പരീക്ഷകൾക്ക് ഓഗസ്റ്റ് 17 ന് തുടക്കമാകും.ഔഗസ്റ്റ് 24ന് ആരംഭിച്ച് ഓഗസ്റ്റ് 24 നാണ് സ്കൂൾ പരീക്ഷകൾ പൂർത്തിയാക്കുക. ഓഗസ്റ്റ് 25 വെള്ളിയാഴ്ച്ച ഓണ അവധിക്കായി സ്കൂളുകൾ അടയ്ക്കും. ഈ വർഷം 9 ദിവസമാണ് ഓണാഘോഷത്തിനായി സ്കൂളുകൾക്ക് അവധി നൽകുക.
  • സ്കൂൾ സെപ്റ്റംബർ 4 ന് തുറക്കും. 
  • ഓണത്തിന് മുൻപ് ഒന്നാംപാദ വാർഷിക പരീക്ഷകൾ നടക്കുന്നതിനാൽ പാഠഭാഗങ്ങൾ വേഗത്തിൽ  സ്കൂളുകളിൽ പൂർത്തിയായാക്കണം. 


No comments:

Post a Comment