Wednesday, July 12, 2023

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു.

  


SUPPLEMENTARY ALLOTMENT RESULT


CANDIDATE LOGIN-SWS എന്ന ലിങ്ക് വഴി User Name (Application No.), Password, ജില്ല എന്നിവ നൽകി ലോഗിൻ ചെയ്ത് കയറുക.  Supplementary Allot Results എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അലോട്ട്മെന്റ് കാണാനാകും. 

No comments:

Post a Comment