Sunday, July 16, 2023

ചാന്ദ്രയാത്രകൾ -ലഘുവിവരണം

 


ചാന്ദ്രയാൻ 3  വിജയകരമായി ഭ്രമണപഥത്തിലെത്തിയിരിക്കുകയാണെല്ലോ.
ഈ അഭിമാന മുഹൂർത്തത്തിൽ
ജൂലായ് 21 ചാന്ദ്രദിനത്തിൻ്റെ പശ്ചാത്തലത്തിൽ ചാന്ദ്രയാത്രകളുടെ ചരിത്രവുമായി  ബന്ധപ്പെട്ട  ലഘു കുറിപ്പുകൾ ഇ. ബുക്കിലൂടെ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ താനൂർ കാട്ടിലങ്ങാടി ഗവ. ഹൈസ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി




No comments:

Post a Comment