എട്ടാം ക്ലാസ്സിലെ ഗണിതപാഠങ്ങളിൽ നിന്നും ദിവസേന ഓരോ ചോദ്യവുമായി QUESTION OF THE DAY ആരംഭിക്കുന്നു. ഗണിതത്തിൽ താത്പര്യമുള്ള കുട്ടികൾക്കായി ആഴത്തിൽ അപഗ്രഥനം ചെയ്യേണ്ട ചോദ്യങ്ങളായിരിക്കും ഈ പംക്തിയിൽ ഉൾപ്പെടുക. തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ശ്രീ. ശരത്ത് GHSS KUTTIPPURAM , MALAPPURAM , സാറിന് എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു., സാറിന് എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STD-8-MATHEMATICS-QUESTION OF THE DAY-QNS-1 TO 30 [EM]
STD-8-MATHEMATICS-QUESTION OF THE DAY-QNS-1 TO 30[MM]
ANSWERS
No comments:
Post a Comment