Thursday, August 24, 2023

ഒരുക്കാം- പൂക്കളം-സ്‌കൂളില്‍ പൂക്കളം ഒരുക്കുമ്പോള്‍ ശ്രദ്ധക്കേണ്ട കാര്യങ്ങള്‍-പൂക്കള മത്സര നിബന്ധനകൾ

    

സ്‌കൂളില്‍ പൂക്കളം ഒരുക്കുമ്പോള്‍ ശ്രദ്ധക്കേണ്ട കാര്യങ്ങള്‍ തയ്യാറാക്കി
അവതരിപ്പിക്കുകയാണ്  മലപ്പുറം കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ചിത്രകലാധ്യാപകനായ  ശ്രീ. സുരേഷ് കാട്ടിലങ്ങാടി


 പൂക്കള മത്സര നിബന്ധനകൾ 

  • പൂക്കളത്തിന്റെ പരമാവധി വലുപ്പം (വ്യാസം) ഒരു മീറ്ററാണ്. നിശ്ചിത അളവ് പാലിക്കാത്തവ പരിഗണിക്കുന്നതല്ല
  • പൂക്കളോടൊപ്പം ആവശ്യമെങ്കിൽ ഇലകളും ഉപയോഗിക്കാം. എന്നാൽ മറ്റു വസ്തുക്കൾ പാടില്ല
  •  9:00 മുതൽ 11 മണി വരെയാണ് സമയം. നിശ്ചിത സമയം പാലിക്കണം(11.30 വരെ ആവശ്യമെങ്കിൽ സമയം നീട്ടാവുന്നതാണ്)
  • നിറച്ചേർച്ച, ഭാവന , അനുപാത ക്രമം , വൃത്തി എന്നിവയാണ് വിധി നിർണയത്തിന്റെ മാനദണ്ഡങ്ങൾ 
  • നാടൻ പൂക്കൾക്ക് പ്രത്യേത പരിഗണനയുണ്ട്  
  • നിലവിളക്ക്, മുണ്ട് തുടങ്ങിയവ മാർക്കിനെ സ്വാധീനിക്കുന്ന ഘടകമല്ല.

  • തലേ ദിവസം തന്നെ ഫർണ്ണീച്ചറുകൾ ക്രമീകരിച്ച്  ഇടണം. മുൻകൂട്ടി സ്കെച്ച് വരച്ചു വെക്കാൻ പാടില്ല

                    



No comments:

Post a Comment