Wednesday, September 6, 2023

SCHOOL SPORTS AND GAMES 2023-24-MANNUAL-AGE GROUP-ITEM CODE-ONLINE ENTRY DETAILS

 

Kerala State School Sports & Games 2023-24 ലെ കുട്ടികളുടെ Data Enter ചെയ്യാനുള്ള വെബ് സൈറ്റ്  തയ്യാറായി.  കഴിഞ്ഞ വര്‍ഷത്തേതു പോലെ തന്നെയാണ് ഈ വര്‍ഷവും Data Enter ചെയ്യേണ്ടത്. ഈ വര്‍ഷം ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ യൂസര്‍ നെയിം പാസ്സ്‌വേഡ് എന്നിവ സ്കൂള്‍ കോഡ് തന്നെയാണ് നല്‍കേണ്ടത്. പിന്നീട് പാസ്‌വേഡ് മാറ്റിക്കൊടുക്കേണ്ടതാണ്.


SCHOOL SPORTS AND GAMES 2023-24-DATA ENRY SITE


SCHOOL SPORTS AND GAMES 2023-24-ITEM CODE


SCHOOL SPORTS AND GAMES 2023-24-AGE GROUP


SCHOOL SPORTS AND GAMES 2023-24-MANNUAL

No comments:

Post a Comment