Tuesday, October 3, 2023

SCIENCE FAIR-IT QUIZ-SET-10

 

സ്കൂൾ ഐടി മേളയുടെ ഭാഗമായുള്ള ഐടി ക്വിസ്


QUESTIONS

1. ചാറ്റ്ജിപിടി എന്ന ആർട്ടിഫിഷൽ ഇന്റലിജെൻസ് ചാറ്റ്ബോട്ട് നിർമിച്ച കമ്പനി


2. ഗൂഗിൾ പുറത്തിറക്കിയ ആർട്ടിഫി ഷൽ ഇന്റലിജെൻസ് ചാറ്റ്ബോട്ട് ഏതാണ്?


3. 'നിർമിതബുദ്ധിയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?


4. World Wide Web ന്റെ സ്രഷ്ടാവ് ആരാണ് 


5.ഇന്റർനെറ്റിന്റെ പിതാക്കന്മാർ എന്നറിയപ്പെടുന്നതാരൊക്കെ?


6. നെറ്റ്ഫ്ലിക്സ് എന്ന ഒടിടി കമ്പനി ആരംഭിച്ച വർഷം? 


7. ലോകത്തിൽ ഏറ്റവും കൂടുതൽ വരിക്കാറുള്ള വീഡിയോ ഓൺ ഡിമാൻഡ് സ്ട്രീമിങ് സർവീസ്? 


8.ബാറ്റിൽ റൊയാൽ' (Battle Royale) എന്ന ജാപ്പനീസ് സിനിമയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ലോകപ്രശസ്ത വിഡിയോ ഗെയിം


9.സൂപ്പർ മാരിയോ ഗെയിമുകളുടെ സ്രഷ്ടാവ്?


10. ഇലോൺ മസ്ക് ആരംഭിച്ച ആർട്ടി ഫിഷൽ ഇന്റലിജെൻസ് കമ്പനി?


11. ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപന മായ മെറ്റയുടെ സിഇഒ ആരാണ്? 


12. ഗൂഗിൾ സ്ഥാപിച്ച വർഷം? 


13. ട്വിറ്ററിന്റെ പുതിയ പേര്?


14. ChatGPT എന്നതിന്റെ പൂർണരൂപം എന്താണ്?


ANSWER

1.ഓപ്പൺ എഐ 


2. ബാർഡ്


3.ജോൺ മക്കാർത്തി


4.ടിം ബെർണേഴ്സ്-ലീ


5. വിന്റ് സെർഫ്, ബോബ് കാൻ


6. 2007


7. നെറ്റ്ഫ്ലിക്സ് 


8.പബ്ജി (PUBG)


9.ഷിഗേരു മിയോമോട്ടോ 


10. എക്സ്എഐ (xAI)


11. മാർക്ക് സക്കർബെർഗ്


12. 1998


13. എക്സ് (X)


14. Chat Generative Pre-trained Transformer


No comments:

Post a Comment