Tuesday, October 24, 2023

കേരള സ്കൂൾ -ശാസ്ത്രോത്സവം-SCIENCE QUIZ SET-10

  

കേരള  സ്കൂൾ -ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സയൻസ് ക്വിസ് മത്സരത്തിന്‌
തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം


1. നക്ഷത്രസമൂഹങ്ങളെക്കുറിച്ച് (Constellations) ആധികാരികമായി - പഠിച്ച് അവയ്ക്ക് പേരിടുന്ന ആഗോള ജ്യോതിശാസ്ത്രസംഘടന ഏതാണ്?

2. 'വേട്ടക്കാരൻ' എന്നറിയപ്പെടുന്ന നക്ഷത്രസമൂഹമേത്?

3. നക്ഷത്രങ്ങളുടെ പരിണാമത്തിലെ ഏറ്റവും അവസാനഘട്ടം ഏതു പേരിൽ അറിയപ്പെടുന്നു?

4. 1930-ൽ കണ്ടെത്തിയ എന്നെ 2006-ൽ IAU ഗ്രഹങ്ങളുടെ കൂട്ടത്തിൽനിന്നും പുറത്താക്കി.

ഇപ്പോൾ കുള്ളൻ ഗ്രഹങ്ങളുടെ (Dwarf Planets) കൂട്ടത്തിലുള്ള ‘ഞാൻ ആരാണ്?

ഏത് ഗാലക്സിയുടെ ഭാഗമാണ് സൗരയൂഥം?

6. സൗരയൂഥത്തിലെ ഏറ്റവും വലിയ ഛിന്നഗ്രഹമായി (Asteroid) അറിയ പെട്ട എന്നെ 2006-ൽ കുള്ളൻ ഗ്രഹത്തിന്റെ പദവിയിലേക്കുയർ ത്തി. ആരാണ് 'ഞാൻ'

7. ശനിയുടെ രണ്ട് വലയങ്ങൾക്കിടയി ലുള്ള ഏറ്റവും കൂടിയ അകലത്തിന് പറയുന്ന പേരെന്ത്?

8. സൗരയൂഥത്തിലെ ഒരു ഗ്രഹത്തി ന്റെ അതേ ഭ്രമണപഥത്തിൽ സൂര്യ നെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളുടെ കൂട്ടമാണ് ‘ട്രോജനുകൾ' (Trojans). ഏതാണാ ഗ്രഹം?

9. മറ്റേതെങ്കിലും ഗ്രഹമോ ഉപഗ്രഹമോ ഗ്രഹണം ചെയ്യുമ്പോൾ കൊമ്പുക ൾ പോലെ കാണപ്പെടുന്നതിനാൽ ‘കൊമ്പുള്ള ഗ്രഹം' (Horned Planet) എന്ന വിശേഷണമുള്ള ഗ്രഹമേത്?

10. യുറാനസ് ഗ്രഹത്തെ കണ്ടെത്തിയ താര്?

11. സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹമേത്? (വെള്ളത്തേ ക്കാൾ സാന്ദ്രത കുറവാണ് ഈ ഗ്രഹത്തിന്!)

12. നക്ഷത്രങ്ങളിൽ ഉണ്ടാകുന്ന വമ്പൻ പൊട്ടിത്തെറിയാണ് 'സൂപ്പർനോവ'. 1572-ൽ ഒരു 'സൂപ്പർനോവ' കണ്ടെ ത്തുകയും പ്രശസ്തമായൊരു 'സ്റ്റാർ കാറ്റലോഗ് വരച്ചുണ്ടാക്കു കയും ചെയ്ത ഡച്ച് വാനശാസ്ത്ര ജ്ഞൻ?

13. 1908-ൽ ടങ്കസ്ക എന്ന ഉൽക്കശില Tunguska Meteorite) പതിച്ചതിനെ തുടർന്ന് ഏതാണ്ട് 2,000 ചതുരശ്ര കിലോമീറ്റർ വനം കത്തിനശിച്ചു. എവിടെയാണ് ഈ സംഭവം?

14. സൗരയൂഥത്തിലെ ഏറ്റവും വലുതും ഏറ്റവുമധികം ഉപഗ്രഹങ്ങളുള്ളതു മായ ഗ്രഹം?

സൂപ്പർനോവ

15. സൂര്യൻ ഭൂമിയെയല്ല, മറിച്ച് ഭൂമി സൂര്യനെയാണ് ചുറ്റുന്നതെന്ന് അഭി പ്രായപ്പെട്ട പുരാതന ഗ്രീക്ക് ചിന്ത കനാര്?

16. സൂര്യന് വളരെയടുത്ത്, ബുധന്റെ ഭ്രമണപഥത്തിനുള്ളിൽ സൂര്യനെ ചുറ്റുന്ന മറ്റൊരു ഗ്രഹം സൗരയൂഥ ത്തിലുണ്ടെന്ന് കഴിഞ്ഞ നൂറ്റാണ്ടിൽ കരുതപ്പെട്ടിരുന്നു. ഏതാണത്?

17. 'കാപെല്ല' (Capella) എന്ന നക്ഷത്രം ഏത് നക്ഷത്രസമൂഹത്തിലാണ്?

18. സൗരയൂഥത്തിൽ ‘നീലഗ്രഹം' (Blue Planet) എന്നറിയപ്പെടുന്ന ഗ്രഹം?

19. ഏതാണ് ചുവന്ന ഗ്രഹം (Red Planet)?

20. നക്ഷത്രങ്ങൾക്കിടയിലുള്ള സ്ഥലം ഏതുപേരിൽ അറിയപ്പെടുന്നു?



ANSWER

1. ഇന്റർനാഷണൽ ആസ്ട്രോ ണമിക്കൽ യൂണിയൻ (IAU)

2.Orion the Hunter

3, തമോഗർത്തം (Black Hole) 

4. പ്ലൂട്ടോ

5. ക്ഷീരപഥം (Milky Way

27. യുറാനസ്

6. സെറസ് (Ceres)

7.കാസിനി ഡിവിഷൻ (Cassini Division)

8. വ്യാഴം (Jupiter)

9. ശുക്രൻ (Venus)

10. വില്യം ഹെർഷൽ (1781-ൽ) 

11. ശനി (Saturn)

12. ട്രൈക്കോ ബ്രാഹ (Tycho Brahe)

13. റഷ്യയിലെ സൈബീരിയ

14. വ്യാഴം (Jupiter)

15. അരിസ്മാർക്കസ്

16. വൾക്കൻ (Vulcan)

17. ഓറിഗ (Auriga) 

18. ഭൂമി

19. ചൊവ്വ (Mars)

20. ഇന്റർസ്റ്റെല്ലാർ സ്പേസ് (Interstellar Space)


No comments:

Post a Comment