എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി എ, ബി വേര്‍ഷനിലുള്ള അഞ്ച് ഹിന്ദി റിവിഷൻ ടെസ്റ്റ് പേപ്പറുകള്‍ എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം മലബാര്‍ എച്ച് എസ് എസ് ആലത്തിയൂര്‍ ശ്രീ അബ്ദുള്‍ കലാം സി സാര്‍, സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-EXAMINATION-HINDI REVISION-UNIT WISE TEST-10 SET
October 01, 2023

