ജനുവരി 26 നത്തോടനുബന്ധിച്ച് തയ്യാറാക്കിയ റിപ്ലബ്ലിക്ക് ദിന ക്വിസ്
1. കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയുടെ പ്രസിഡന്റ് ആരായിരുന്നു?
എ. ബി.ആർ. അംബദ്കർ
ബി. ഡോ. രാജേന്ദ്രപ്രസാദ്
സി. ജെ.ബി. കൃപലാനി
ഡി. ലാൽ ബഹദൂർ ശാസ്ത്രി
2. ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രി?
എ. സർദാർ വല്ലഭായ് പട്ടേൽ
ബി. സി. രാജഗോപാലാചാരി
സി. ലാൽ ബഹദൂർ ശാസ്ത്രി
ഡി. ദേവിലാൽ
3.. വല്ലഭായ് പട്ടേലിന് സർദാർ എന്ന വിശേഷണം നൽകിയതാര്?
എ. രവീന്ദ്രനാഥ് ടാഗോർ
ബി. ബി.ആർ. അംബദ്കർ
സി. മഹാത്മാഗാന്ധി
ഡി. ജവഹർലാൽ നെഹ്റു
4. നാട്ടുരാജ്യങ്ങളുടെ സംയോജന ത്തിൽ സർദാർ വല്ലഭായ് പട്ടേലിനെ സഹായിച്ച സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റിലെ സെക്രട്ടറി?
എ. വി.പി. മേനോൻ
ബി. വി. കൃഷ്ണമേനോൻ
സി. സി. രാജഗോപാലാചാരി
ഡി. സർദാർ വല്ലഭായ് പട്ടേൽ
5.. ഇന്ത്യാ വിൻസ് ഫ്രീഡം ആരുടെ കൃതിയാണ്?
എ. ദാദാഭായ് നവറോജി
ബി. മൗലാനാ അബ്ദുൾ കലാം ആസാദ്
സി. മഹാത്മാഗാന്ധി
ഡി. ഡബ്യൂ.സി. ബാനർജി
6.. "ദി നേഷൻ ഇൻ മേക്കിങ്' എന്ന കൃതിയുടെ രചയിതാവ്?
എ. വി.ഡി. സവർക്കർ
ബി. സി.ആർ. ദാസ്
സി. സുരേന്ദ്രനാഥ് ബാനർജി
ഡി. ജഗജീവൻ റാം
7. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട
വ്യക്തി?
എ. രാജ്ഗുരു
ബി. നാഥുറാം വിനായക് ഗോഡ്സേ
സി. സുഖ്ദേവ്
ഡി. ഭഗത് സിംഗ്
8. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായ സ്ഥലം?
എ. കൊൽക്കത്ത
ബി. ഡൽഹി
സി. സൂററ്റ്
ഡി. കാൻപൂർ
9. ഖിലാഫത്ത് പ്രസ്ഥാനത്തെ ജനകീയവൽക്കരിച്ച നേതാവ്?
എ. മഹാത്മാഗാന്ധി
ബി. ഖാൻ അബ്ദുൾ ഗാഫർ ഖാൻ
സി. ഷൗക്കത്ത് അലി
ഡി. മുഹമ്മദ് അലി ജിന്ന
10. നിസ്സഹകരണ പ്രസ്ഥാനത്തെത്തുടർന്ന് ഗാന്ധിജിയെ പാർപ്പിച്ച
ജയിൽ?
എ. ആൻഡമാൻ
ബി. തീഹാർ
സി. ഡൽഹി
ഡി. യേർവാദ
11.. ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
എ. റാഷ് ബിഹാരി ബോസ്
ബി. രാജാറാം മോഹൻറോയ്
സി. ജ്യോതിറാവു ഫുലെ
ഡി. ഗോപാലകൃഷ്ണ ഗോഖല
12. റാണി ലക്ഷ്മിബായിയുടെ യഥാർത്ഥനാമം?
എ. റസിയ സുൽത്താന
ബി. ഝാൻസി റാണി
സി. മണികർണിക
ഡി. ഗുർപീത് പ്രീതം കൗർ
13. ബോംബെ പ്രസിഡൻസി അസോസിയേഷൻ ആരംഭിച്ച വർഷം?
എ. 1881
ബി. 1885
സി. 1884
ഡി. 1882
14. 1857-ലെ സ്വാതന്ത്ര്യസമരത്തിന്റെ ബുദ്ധികേന്ദ്രം എന്നു വിശേഷി
പ്പിക്കുന്നതാരെ?
എ. കൻവർസിംഗ്
ബി. നാനാ സാഹിബ്
സി. താന്തിയാതോപ്പി
ഡി. ബഹദൂർഷാ രണ്ടാമൻ
15.. ആന്ധ്രാകേസരി എന്നറിയപ്പെടുന്നതാര്?
എ. ടി. പ്രകാശം
ബി. സി. രാജഗോപാലാചാരി
സി. കെ. കാമരാജ്
ഡി. എൻ. ടി. രാമറാവു
16. ദക്ഷിണാഫ്രിക്കയിൽ നിന്നും ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം?
എ. 1916
ബി. 1915
സി. 1914
ഡി. 1913
17. ഗാന്ധിജി വാർധാ യിൽ ആശ്രമം സ്ഥാപിച്ച വർഷം?
എ. 1933
ബി. 1930
സി. 1936
ഡി. 1934
18. ഖിലാഫത്ത് പ്രസ്ഥാനത്തിന് തുടക്കംകുറിച്ച രാജ്യം?
എ. ഇന്ത്യ
ബി. തുർക്കി
സി. ഗ്രീസ്
ഡി. പോർച്ചുഗൽ
19. നാവിക കലാപത്തിനു നേതൃത്വം നൽകിയതാര്?
എ. മഹാത്മാഗാന്ധി
ബി. സുഭാഷ് ചന്ദ്രബോസ്
ഡി. എം.എസ്. ഖാൻ
സി. ജ്യോതിറാവു ഫുലേ
20. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിർത്തി നിർണയിച്ച ബ്രിട്ടീഷ് നിയമജ്ഞൻ?
എ. മെക്കാളെ പ്രഭു
ബി. സിറിൽ റാഡ്ക്ലിഫ്
ഡി. മൗണ്ട്ബാറ്റൺ പ്രഭു
No comments:
Post a Comment