ജനുവരി 26 നത്തോടനുബന്ധിച്ച് തയ്യാറാക്കിയ റിപ്ലബ്ലിക്ക് ദിന ക്വിസ്
1.ഓഗസ്റ്റ് വാഗ്ദാനം നടന്ന വർഷം?
എ. 1930
ബി. 1940
സി. 1925
ഡി. 1921
2.മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഏക ദേശീയ നേതാവ്?
എ. ബി.ആർ. അംബദ്കർ
ബി. മഹാത്മാഗാന്ധി
സി. ജവഹർലാൽ നെഹ്റു
ഡി. ചന്ദ്രശേഖർ ആസാദ്
3.കോൺഗ്രസിന്റെ ഏകപ്രതിനിധിയായി ഗാന്ധിജി പങ്കെടുത്ത വട്ട മേശ സമ്മേളനം?
എ. ഒന്നാം വട്ടമേശ സമ്മേളനം
ബി. രണ്ടാം വട്ടമേശ സമ്മേളനം
സി. മൂന്നാം വട്ടമേശ സമ്മേളനം
ഡി. ഇവയെല്ലാം
4.കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ചതാര്?
എ. ചെംസ്ഫോർഡ്
ബി. മെയോ പ്രഭു
സി. മൊൺടേഗു
ഡി. റംസേ മക്ഡോണാൾഡ്
5.ക്വിറ്റ് ഇന്ത്യാ ദിനം?
എ. ഓഗസ്റ്റ് 9
ബി. സെപ്റ്റംബർ 5
സി. ജൂൺ 7
ഡി. ഓഗസ്റ്റ് 12
6. 1942-ലെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ നായിക?
എ. അരുണ ആസഫ് അലി
ബി. മാഡം ബിക്കാജി കാമ .
സി. ഇന്ദിരാഗാന്ധി
ഡി. ആനി ബസന്റ്
7.പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്നത് ഏതു സമരത്തിന്റെ മുദ്രാവാക്യം ആയിരുന്നു?
എ. സ്വദേശി പ്രസ്ഥാനം
ബി. നിയമലംഘന പ്രസ്ഥാനം
സി. നിസ്സഹകരണ പ്രസ്ഥാനം
ഡി. ക്വിറ്റ് ഇന്ത്യാ സമരം
8. സുഭാഷ് ചന്ദ്രബോസ് ആദ്യ മായി കോൺഗ്രസ് പ്രസി ഡന്റായത് കോൺഗ്രസിന്റെ ഏതു സമ്മേളനത്തിൽ വച്ചായിരുന്നു?
എ. ബെൽഗാം സമ്മേളനം
ബി. ഹരിപുര സമ്മേളനം
സി. കറാച്ചി സമ്മേളനം
ഡി. സൂററ്റ് സമ്മേളനം
9.. സുഭാഷ് ചന്ദ്രബോസ് പട്ടാഭി സീതാരാമയ്യരെ തോൽപിച്ചത് കോൺഗ്രസിന്റെ ഏതു സമ്മേളനത്തിലായിരുന്നു?
എ. ത്രിപുര സമ്മേളനം
ബി. ഡൽഹി സമ്മേളനം
സി. ലാഹോർ സമ്മേളനം
ഡി. നാഗ്പൂർ സമ്മേളനം
10.,സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയ വർഷം?
എ. 1928
ബി. 1920
സി. 1926
ഡി. 1923
11. ലാലാ ലജ്പത് റായിയെ മർദ്ദിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ?
എ.സൈമൺസ്
ബി. ജെയിംസ് എ. സ്കോട്ട്
സി. ജോസഫ്
ഡി. സാൻഡേഴ്സൺ
12. സൈമൺ കമ്മീഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ അധികാരത്തിലുണ്ടായിരുന്ന വൈ സായി?
എ. മെക്കാളെ പ്രഭു
ബി. ഇർവിൻ പ്രഭു
സി. ലിട്ടൺ പ്രഭു
ഡി. വെല്ലസ്ലി പ്രഭു
13.. മഹാത്മാഗാന്ധി വധിക്കപ്പെട്ട ദിവസം?
എ. 1948 ജനുവരി 30
ബി. 1947 ഒക്ടോബർ 2
സി. 1946 ആഗസ്റ്റ് 16
ഡി. 1947 ജൂലൈ 3
14.. സുഭാഷ് ചന്ദ്രബോസ് ഓൾ ഇന്ത്യാ ഫോർവേർഡ് ബ്ലോക്ക് സ്ഥാപിച്ച വർഷം?
എ. 1940
ബി. 1927
സി. 1941
ഡി. 1939
15.. ഐ.എൻ.എ. തടവുകാരുടെ വിചാരണ നടപ്പിലാക്കിയ ബ്രിട്ടീഷ് പ്രഭു
എ. ലിട്ടൻ പ്രഭു
ബി. വേവൽ പ്രഭു
സി. കോൺവാലീസ് പ്രഭു
ഡി. മെയോ പ്രഭു
16.. ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയ വർഷം?
എ. 1930
ബി. 1946
സി. 1932
ഡി. 1942
17. ഇന്ത്യൻ സ്വാതന്ത്ര്യനിയമം ബ്രിട്ടീഷ് പാർലമെന്റിൽ പാസ്സാക്കിയ ദിനം?
എ. 1947 ഓഗസ്റ്റ് 15
ബി. 1947 ജൂൺ 8
സി. 1946 ഒക്ടോബർ 2
ഡി. 1947 ജൂലൈ 5
18. നാവിക കലാപം നടന്ന വർഷം?
എ. 1940
ബി. 1945
സി. 1947
ഡി. 1946
19.. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ അധികാരത്തിലുണ്ടായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി?
എ. വിൻസ്റ്റൺ ചർച്ചിൽ
ബി. ക്ലമന്റ് ആറ്റ്ലി
സി. പെഥ്വിക് ലോറൻസ്
ഡി. സ്റ്റാൻലി ബാർഡിൻ
20.. ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ കോൺഗ്രസിന്റെ പ്രസിഡന്റ്ആ രായിരുന്നു?
എ. ജെ.ബി. കൃപലാനി
ബി. സി. ശങ്കരൻ നായർ
സി. പട്ടാഭി സീതാരാമയ്യ
ഡി. ജവഹർലാൽ നെഹ്റു
No comments:
Post a Comment