2024:മാർച്ചിൽ നടക്കുന്ന SSLC സോഷ്യൽ സയൻസ് I പരീക്ഷക്ക് A & B പാർട്ട് കളിൽ നിന്നും എത്ര മാർക്കിന്റെ ചോദ്യങ്ങൾ എങ്ങനെയെല്ലാം ചോദിക്കുമെന്നു ഇതിലൂടെ മനസ്സിലാക്കാം. ഓരോ പാഠഭാഗത്തുനിന്നും എത്ര മാർക്കിന്റെ ചോദ്യങ്ങൾ ഏതുരീതിയിൽ ചോദിക്കുമെന്നും ഇതിലൂടെ വിശകലനം ചെയ്യുന്നുണ്ട് . പഠനവിഭവം തയ്യാറാക്കി എ പ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ ജി എച്ച് എസ് എസ് ലെ അദ്ധ്യാപകന്‍ ശ്രീ മുസ്തഫ പാലോളി സാർ. ശ്രീ മുസ്തഫ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SOCIAL SCIENCE II
SSLC-EXAMINATION-SOCIAL SCIENCE II-SURE A PLUS MATERIAL[EM]
SSLC-EXAMINATION-SOCIAL SCIENCE II-SURE A PLUS MATERIAL[MM]
SSLC-EXAMINATION-SOCIAL SCIENCE I-SURE A PLUS MATERIAL[EM]
SSLC-EXAMINATION-SOCIAL SCIENCE I-SURE A PLUS MATERIAL[MM]
No comments:
Post a Comment