Saturday, January 20, 2024

SSLC-EXAMINATION-SOCIAL SCIENCE-MAP STUDY

  

എസ്എസ്എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി  സോഷ്യൽ സയൻസ്  പരീക്ഷയിലെ  4  മാർക്കിന്റെ ചോദ്യമായ മാപ്പ്‌  അടയാളപ്പെടുത്താനുള്ള ഭൂവിവരങ്ങളെക്കുറിച്ചുള്ള സൂചനകൾ എ പ്ലസ്  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ ജി എച്ച് എസ് എസ് ലെ അദ്ധ്യാപകന്‍ ശ്രീ മുസ്തഫ പാലോളി സാർ.  സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


SSLC-EXAMINATION-SOCIAL SCIENCE-MAP STUDY


No comments:

Post a Comment