SSLC സാമൂഹ്യ ശാസ്ത്ര വിഭാഗത്തിൽ ഉറപ്പായും 4 മാർക്കിന് ചോദ്യം വരുന്ന ഭാഗമാണ് മാപ്പ് അടയാളപ്പെടുത്തൽ. ഈ ഭാഗത്ത് നിന്ന് 2018 മുതൽ 2023 വരെ നടന്ന പരീക്ഷകളിൽ വന്ന ചോദ്യങ്ങൾ എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്.സഫിര്‍ സാര്‍ വി എം എച്ച് എം എച്ച് എസ് ആനയാംകുന്നു. സാറിന് എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-EXAMINATION-SOCIAL SCIENCE-MAP STUDY-PREVIOUS YEAR QUESTIONS [MM]
No comments:
Post a Comment