പത്താം ക്ലാസ് ഗണിതത്തിലെ എല്ലാ പാഠങ്ങളുടേയും
പ്രധാനആശയങ്ങളും ചോദ്യോത്തരങ്ങളും എ പ്ലസ്
ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് ജി.ജി.വി.എച്ച്.എസ്.എസ് വണ്ടൂരിലെ.ശ്രീ ജിതേഷ് പി സാര്‍, ജിതേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-MATHEMATICS-CHAPTER-11-STATISTICS/സ്ഥിതിവിവരകണക്ക്-QUESTIONS-WORKSHEET [EM&MM]
No comments:
Post a Comment