SSLC HISTORY UNIT 1 ലെ 6 മാർക്കിന്റെ ESSAY ചോദ്യത്തിന് മുഴുവൻ മാർക്കും നേടാൻ കഴിയുന്ന സിമ്പിൾ നോട്ട്. ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ഊരകം എം യു എച്ച് എസ് എസ് സ്‌കൂളിലെ അദ്ധ്യാപകന്‍ ശ്രീ ഹംസ കണ്ണൻതൊടി. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

