എട്ട്, ഒമ്പത് ക്ലാസ്സുകളിലെ
ഐ ടി പരീക്ഷ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍-പാഠ ഭാഗങ്ങള്‍
8-9 ക്ലാസ്സുകളില്‍ 6 മുതല്‍10 വരെയുള്ള യൂണിറ്റില്‍ നിന്നുള്ള ചോദ്യങ്ങളാണ് തിയറി ഭാഗത്തില്‍ ഉണ്ടാകുക
ഐ.ടി പരീക്ഷ സമയ ദൈര്‍ഘ്യം
- ഒരുമണിക്കൂര്‍
മാര്‍ക്ക്
- തിയറി: 10
- പ്രാക്ടിക്കല്‍: 28
- പ്രാക്ടിക്കല്‍ വര്‍ക്ക് ബുക്ക്:2
- സി.ഇ : 10
- ആകെ: 50
ഐടി പരീക്ഷയക്ക് തിയറി, പ്രാക്ടിക്കല്‍ എന്നിങ്ങിനെ രണ്ട് ഭാഗങ്ങളുണ്ട് .
ഭാഗം I - തിയറി
- 8-9 ക്ലാസ്സുകളില്‍ 6 മുതല്‍10 വരെയുള്ള യൂണിറ്റില്‍ നിന്നുള്ള ചോദ്യങ്ങളാണ് തിയറി ഭാഗത്തില്‍ ഉണ്ടാകുക. രണ്ട് വിഭാഗങ്ങളില്‍ നിന്നിളള ചോദ്യങ്ങളാണ് ഈ ഭാഗത്ത് ഉണ്ടാവുക.
വിഭാഗം 1 (Group 1) : Multiple Choice Questions
- തന്നിരിക്കുന്നവയില്‍ നിന്നും ഏറ്റവും അനുയോജ്യമായ ഒരു ഉത്തരം തെരഞ്ഞടുക്കുന്നതിനുളള ചോദ്യങ്ങളാണിവ ഈ വിഭാഗത്തിലെ ചോദ്യങ്ങളള്‍ക്ക് ½ സ്കോറാണ്, 10 ചോദ്യങ്ങളുണ്ടകും
വിഭാഗം 2 (Group 2): Very Short Answer Questions
- തന്നിരിക്കുന്നവയില്‍ നിന്നും ഏറ്റവും അനുയോജ്യമായ രണ്ട് ഉത്തരം തെരഞ്ഞടുക്കുന്നതിനുളള ചോദ്യങ്ങളാണിവ ഈ വിഭാഗത്തിലെ ചോദ്യങ്ങളള്‍ക്ക് 1 സ്കോറാണ്, 5 ചോദ്യങ്ങളുണ്ടകും
ഭാഗം II - പ്രാക്ടിക്കല്‍
- നാല് വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ചോദ്യങ്ങളില്‍, ഒരോ വിഭാഗത്തിലും ലഭ്യമാകുന്ന രണ്ട് ചോദ്യങ്ങളില്‍ ഒരു ചോദ്യത്തിനാണ് ഉത്തരം നല്‍കേണ്ടത്.
STD 8- Practical
Group 1: Data Analysis Made Easy
Group 2: Laboratories in your Computer. (GeoGebra)
Group 3: Presentations Made Attractive, Hello … Mic Testing
Group 4: The Wonderland of Pictures- Chapter 2
STD 9 - Practical
Group 1: Analysing Data in the Computer
Group 2: Making a presentation impressive
Group 3: Designing a Web page-Video Editing
Group 4: Layout of pictures - Chapter 1
No comments:
Post a Comment