Sunday, March 10, 2024

സ്കൂളിൽ ഉണ്ടായിരിക്കേണ്ടതും സൂക്ഷിക്കേണ്ടതുമായ അക്കാദമിക രേഖകളും മറ്റു പ്രധാന കാര്യങ്ങളും

 


സ്കൂളിന്റെ സുഗമമായ നടത്തിപ്പിനും മുന്നോട്ട് പോക്കിനും സ്കൂളിൽ ഉണ്ടായിരിക്കേണ്ടതും സൂക്ഷിക്കേണ്ടതുമായ അക്കാദമിക രേഖകളും മറ്റു പ്രധാന കാര്യങ്ങളും താഴെ നൽകുന്നവയാണ്.

  • ജനറല്‍ കാഷ് ബുക്ക് (ഫോം 7 A പുതുക്കിയത്)
  • ട്രഷറി ബില്‍ ബുക്ക് 🟤അക്വിറ്റന്‍സ് റോള്‍ (ശമ്പളവും മറ്റുമായി ബന്ധപ്പെട്ടത്)
  • പേ ബില്‍ രജിസ്റ്റര്‍ (ഫോം 51 B)( ഇപ്പോള്‍ സ്പാര്‍ക്ക് ബില്‍ ഫോം ആയി )
  • അക്വിറ്റന്‍സ് റോള്‍ ഫോര്‍ ലംപ്സം ഗ്രാന്‍റ് & സ്കോളര്‍ഷിപ്പ്
  • ചലാന്‍ രജിസ്റ്റര്‍
  • ലയബിലിറ്റി രജിസ്റ്റര്‍
  • സ്റ്റാമ്പുകളുടേയും ഫ്ലാഗിന്‍റേയും രജിസ്റ്റര്‍
  • ഔട്ട്‌വാര്‍ഡ് & ഇന്‍വാര്‍ഡ് കം ഡെസ്പാച്ച് രജിസ്റ്റര്‍
  • ലോക്കല്‍ ഡെലിവറി ബുക്ക്.
  • കാഷ്വല്‍ ലീവ് രജിസ്റ്റര്‍
  • കാഷ്വല്‍ ലീവല്ലാത്ത മറ്റു അവധികള്‍ക്കുളള രജിസ്റ്റര്‍
  • അധ്യാപകരുടേയും അനധ്യാപകരുടേയും ഹാജര്‍ രജിസ്റ്റര്‍
  • അഡ്മിഷന്‍ രജിസ്റ്റര്‍
  • പ്രൈവറ്റായി പഠിക്കുന്ന വിദ്യാര്‍ത്തികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്ററും അപേക്ഷയും.
  • T.C ബുക്ക് (സമ്പൂര്‍ണ്ണ വന്നതോടെ ഇത് TC യുടെ പ്രിന്‍റ് കോപ്പി സൂക്ഷിക്കാനുളള ഫയലായി മാറി )
  • കുട്ടികളുടെ ഹാജര്‍ രജിസ്റ്റര്‍
  • റിമൂവല്‍ രജിസ്റ്റര്‍
  • ലിന്‍ഗ്വിസ്റ്റിക് മൈനോരിറ്റി രജിസ്റ്റര്‍
  • ഇന്‍സ്പെക്ഷന്‍ ഡയറി
  • വിസിറ്റേഴ്സ് ഡയറി
  • ലോഗ് ബുക്ക്
  • മൂവ്മെന്‍റ് രജിസ്റ്റര്‍
  • മെമ്മോ ബുക്ക്
  • ഫാക്റ്റ്വല്‍ ഡയറി
  • സൂപ്പര്‍വിഷന്‍ ഡയറി
  • സ്റ്റോക് രജിസ്റ്റര്‍ ഓഫ് സര്‍വ്വീസ് ബുക്ക്
  • രജിസ്റ്റര്‍ ഓഫ് വാല്വബിള്‍സ്
  • ഇന്‍ക്രിമെന്‍റ് രജിസ്റ്റര്‍
  • സ്റ്റോക്ക് രജിസ്റ്റര്‍ ( ഫര്‍ണിച്ചര്‍, പാത്രങ്ങള്‍, ലൈബ്രറി പുസ്തകങ്ങള്‍, ഐ.സി.ടി ഉപകരണങ്ങള്‍, ലബോറട്ടറി ഉപകരണങ്ങള്‍, കായിക ഉപകരണങ്ങള്‍, etc )
മിനുട്സ് പുസ്തകങ്ങൾ

1.PTA, MPTA, CPTA, SMC

2.SRG, SSG

3.സ്റ്റാഫ് കൗണ്‍സില്‍

4.വിവിധ ക്ലബ്ബുകള്‍

  • ഇന്‍ സര്‍വ്വീസ് ട്രെയിനിംഗ് രജിസ്റ്റര്‍. 
  • SSA

1.ബാങ്ക് പാസ്‌ബുക്ക് & കാഷ് ബുക്ക്

2.സ്റ്റോക്ക് രജിസ്റ്റര്‍. 

3.വൗച്ചര്‍ ഫയല്‍. 

4. ഫ്രീ ടെക്സ്റ്റ് ബുക്ക് 

5. ഫ്രീ യൂണിഫോം 

6. വിസിറ്റേഴ്സ് ബുക്ക് 

  • രജിസ്റ്റര്‍ ബുക്ക് ഫോര്‍ കംപ്ലയിന്‍റ് & പെറ്റീഷന്‍
  • വിവരാവകാശ രേഖകള്‍ക്കുളള രജിസ്റ്റര്‍
  • IEDC രജിസ്റ്റര്‍
  • പാസ്‌വേഡ് ബുക്ക്
  • അധ്യാപക ഡ്യൂട്ടി രജിസ്റ്റര്‍


അക്കാദമിക് രേഖകള്‍

  • ടീച്ചിങ് മാന്വല്‍ രജിസ്റ്റര്‍
  • ക്ലാസ് സൂപ്പര്‍വിഷന്‍ ഡയറി
  • ക്ലാസ് മോണിറ്റിംഗ് ബുക്ക്
  • അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍
  • അക്കാദമിക് കലണ്ടര്‍
  • സ്റ്റുഡന്‍റ്സ് അച്ചീവ്മെന്‍റ് രജിസ്റ്റര്‍
  • ഫാക്കല്‍റ്റി ഡയറി
  • SRG മാന്വല്‍


ഉച്ച ഭക്ഷണം

  • കാഷ് ബുക്ക്
  • ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് (monthly, quarterly, yearly )
  • കണ്‍സോളിഡേറ്റഡ് അറ്റന്‍ഡന്‍സ് രജിസ്റ്റര്‍
  • നൂണ്‍മീല്‍ അറ്റന്‍ഡന്‍സ് രജിസ്റ്റര്‍
  • ടേസ്റ്റ് രജിസ്റ്റര്‍
  • നൂണ്‍മീല്‍ ലോഗോ
  • മെനു രജിസ്റ്റര്‍ 🟤നൂണ്‍മീല്‍ കമ്മിറ്റി മിനുട്സ് ബുക്ക് 🟤സ്റ്റോക് രജിസ്റ്റര്‍
  • ബില്ല് & വൗച്ചര്‍ ഫയല്‍
  • K2 രജിസ്റ്റര്‍
  • ബാങ്ക് പാസ്ബുക്ക്
  • ഗണ്ണി ബാഗ് രജിസ്റ്റര്‍ 🟤വിസിറ്റേഴ്സ് ഡയറി
  • ഡയ്ലി അറ്റന്‍ഡന്‍സ് & മെനു ബോര്‍ഡ്.
  • കൂടാതെ പ്രഭാത ഭക്ഷണം, ഗോത്ര സാരഥി, SC/ST വിദ്യാര്‍ത്ഥികളുടെ കണക്കുകളും ആനുകൂല്യങ്ങളും സംബന്ധിച്ച് ഉളള രേഖകള്‍ എന്നിവയും കരുതണം

No comments:

Post a Comment