One Word Questions
1. known as transition elements - d block
2. 1 Mole = 6.022 ×10²³
3. Volume of 1 mole of gas = 22.4 L ( Molar volume )
4. Galvanic cell - Chemical energy is converted into electrical energy chemical energy to electrical energy
5. electrolytical cell - electrical energy to chemical energy
6. obtained at the cathode during the electrolysis of sodium chloride solution - Hydrogen
obtained at the anode - Chlorine
7. Molten NaCl is obtained at the cathode during decomposition - Sodium
obtained at the anode - Chlorine
8. Iron Ore - Hematite and Magnetite
9. Aluminum ore - Bauxite
10. A substance used to detoxify the hematite - Carbon monoxide (CO)
11. Concentration method of aluminum ore bauxite - Leaching
Solution used for leaching - hot NaOH
12. Industrial manufacture of sulfuric acid - Contact Process
13. Catalyst used in contact process - Vanadium pentoxide ( V2O5)
14. A substance used to identify sulfate salts - Barium chloride ( BaCl2)
15. A degradant used in the production of ammonia in the laboratory -- Calcium oxide Ca0
16. A concentrated aqueous solution of ammonia - Liquor ammonia
18. Industrial production of ammonia - Haber process
19. Ethanol is known - Grape spirit
20 . Methanol is known - Wood Spirit
21. 8 - 10 % Alcohol - Wash
22. 95.6% Ethanol - Rectified Spirit
23. Ethanol + poison - Deane Chared Spirit
24. Ethanol + Methanol - Methylated spirit
25. More than 99% ethanol - Absolute alcohol
26. Absolute alcohol + Petrol - Power alcohol
27. 5 - 8% strength ethanoic acid - Vinegar
28. The reaction product of an alcohol and a carboxylic acid - Ester
29. Main component of LPG - Butane
30. Electrode where oxidation takes place - Anode ( Active, negative )
Antioxidant conducting electrode - Cathode (active least, positive)
One Word ചോദ്യങ്ങൾ
1. സംക്രമണ മൂലകങ്ങൾ ( Transition elements ) എന്നറിയപ്പെടുന്നത് - d ബ്ലോക്ക്
2. ഒരു മോൾ = 6.022 ×10²³ എണ്ണം
3. ഒരു മോൾ വാതകത്തിന്റെ വ്യാപ്തം = 22.4 L ( മോളാർ വ്യാപ്തം ( Molar volume) )
4. ഗാൽവനിക് സെൽ - രാസോർജം വൈദ്യുതോർജമായി മാറുന്നു chemical energy to electrical energy
5. വൈദ്യുതവിശ്ലേഷണ സെൽ (electrolytical cell - വൈദ്യുതോർജം രാസോർജമായി മാറുന്നു electrical energy to chemical energy
6. സോഡിയം ക്ലോറൈഡ് ലായനിയുടെ വൈദ്യുത വിശ്ലേഷണം നടത്തുമ്പോൾ കാഥോഡിൽ ലഭിക്കുന്നത് - ഹൈഡ്രജൻ
ആനോഡിൽ ലഭിക്കുന്നത് - ക്ലോറിൻ
7. ഉരുകിയ സോഡിയം ക്ലോറൈഡിന്റെ ( Molten NaCl) വിശ്ലേഷണം നടത്തുമ്പോൾ കാഥോഡിൽ ലഭിക്കുന്നത് - സോഡിയം
ആനോഡിൽ ലഭിക്കുന്നത് - ക്ലോറിൻ
8. ഇരുമ്പിന്റെ അയിര് (ore ) - ഹേമറ്റൈറ്റ് , മാഗ്നറ്റൈറ്റ്
9. അലുമിനിയത്തിന്റെ അയിര് - ബോക്സൈറ്റ്
10. ഹേമറ്റെറ്റിനെ നിരോക്സികരിക്കാൻ (Reduction) ഉപയോഗിക്കുന്ന പദാർത്ഥം - കാർബൺ മോണോക്സൈഡ് (CO)
11. അലുമിനിയത്തിന്റെ അയിരായ ബോക്സൈറ്റിന്റെ സാന്ദ്രണരീതി ( Concentration Method) - ലീച്ചിംഗ്
ലീച്ചിംഗിനുപയോഗിക്കുന്ന ലായനി - ചൂടുള്ള NaOH
12. സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിർമാണം - സമ്പർക്ക പ്രകിയ ( Contact Process )
13. സമ്പർക്ക പ്രകിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം ( Catalyst ) - വനേഡിയം പെന്റോക്‌സൈഡ് ( V2O5)
14. സൾഫേറ്റ് ലവണങ്ങളെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന പദാർത്ഥം - ബേരിയം ക്ലോറൈഡ് ( BaCl2)
15. പരീക്ഷണശാലയിൽ അമോണിയ നിർമിക്കുമ്പോൾ ഉപയോഗിക്കുന്ന ശോഷകാരകം ( drying Agent )- കാത്സ്യം ഓക്സൈഡ് Ca0
16. അമോണിയയുടെ ഗാഢ ജലീയലായനി - ലിക്കർ അമോണിയ
17. ദ്രവീകരിച്ച അമോണിയ - ലിക്വിഡ് അമോണിയ
18. അമോണിയയുടെ വ്യാവസായിക നിർമാണം - ഹേബർ പ്രക്രിയ
19. എതനോൾ അറിയപ്പെടുന്നത് - ഗ്രേയ്‌പ് സ്പിരിറ്റ്
20 . മെതനോൾ അറിയപ്പെടുന്നത് - വുഡ് സ്പിരിറ്റ്
21. 8 - 10 % ആൽക്കഹോൾ - വാഷ്
22. 95.6% എതനോൾ - റെക്റ്റിഫൈഡ് സ്പിരിറ്റ്
23. എതനോൾ + വിഷപദാർത്ഥം - ഡീനേ ച്ചേർഡ് സ്പിരിറ്റ്
24. എതനോൾ + മെതനോൾ - മെതിലേറ്റഡ് സ്പിരിറ്റ്
25. 99% ൽ കൂടുതൽ എതനോൾ - ആബ്സൊല്യൂട്ട് ആൽക്കഹോൾ
26. ആബ്സൊല്യൂട്ട് ആൽക്കഹോൾ + പെട്രോൾ - പവർ ആൽക്കഹോൾ
27. 5 - 8% വീര്യമുള്ള എതനോയിക് ആസിഡ് - വിനാഗിരി
28. ആൽക്കഹോളും കാർബോക്സിലിക് ആസിഡും തമ്മിൽ പ്രവർത്തിച്ചാൽ ലഭിക്കുന്ന ഉൽപ്പന്നം - എസ്റ്റർ
29. LPG യുടെ പ്രധാന ഘടകം - ബ്യൂട്ടെയ്ൻ
30. ഓക്സീകരണം ( Oxidation ) നടക്കുന്ന ഇലക്ട്രോഡ് - ആനോഡ് ( ക്രിയാശീലം കൂടിയത് , നെഗറ്റീവ് ) നിരോക്സീകരണം ( Reduction ) നടക്കുന്ന ഇലക്ട്രോഡ് - കാഥോഡ് ( ക്രിയാശീലം കുറഞ്ഞത്, പോസിറ്റീവ്)
No comments:
Post a Comment