Friday, April 12, 2024

GK QUIZ FOR LP-UP-HIGH SCHOOL STUDENTS-9

   

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം

1. 2024 ഏതു ജീവികളുടെ സംര ക്ഷണത്തിനുള്ള വർഷമായാണ് ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപി ച്ചിരിക്കുന്നത്?

2. ഏതു സാമ്പത്തികശാസ്ത്രജ്ഞ ന്റെ ആത്മകഥയാണ് എതിര്?

3. ഗുജറാത്തിന്റെ സംസ്ഥാന മത്സ്യം? 4. ഭാരതീയ റിസർവ് ബാങ്കിന്റെ കണ ക്കനുസരിച്ച് ഗ്രാമീണമേഖലയിലെ തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ കൂലി ലഭിക്കുന്ന സംസ്ഥാനം?

5. ടെന്നിസിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം കിരീടം നേടിയ പുരുഷ താരം?

6. ഇന്ത്യയിലെ ആദ്യ സസ്യശാസ്ത്രജ്ഞ എന്ന ബഹുമതി നേടിയ മലയാളി?

7. തമിഴ്നാട്ടിൽ പുതുതായി നിലവിൽ വന്ന വന്യജീവിസങ്കേതം?

8. സൗരയൂഥത്തിൽ ഏറ്റവും കൂടു തൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം?

9. 'കുമ്മാട്ടി' എന്ന കുട്ടികളുടെ ചലച്ചിത്രത്തിന്റെ സംവിധായകൻ?

10. ആരോഗ്യരംഗത്തെ സേവനത്തിന് കേരള സർക്കാരിന്റെ 2023-ലെ കേരളശ്രീ പുരസ്കാരം നേടിയ ഡോക്ടർ?

11. 2023-ൽ യുനെസ്കോയുടെ സംഗീത നഗരപദവി നേടിയ ഇന്ത്യൻ നഗരം?

12. സൂര്യപ്രകാശം ഭൂമിയിലെത്താനെടുക്കുന്ന ഏകദേശ സമയം?

13. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറ ങ്ങിയ വർഷം?

14. മലബാർ ഹിൽസ് ഏതു സംസ്ഥാനത്താണ്‌

15. മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ച വർഷം?

16. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഏതു ദേശീയ നേതാവിന്റെ പേരിലറിയപ്പെടുന്നു?

17.'ഇന്ത്യൻ സർക്കസിന്റെ കുലപതി എന്നറിയപ്പെടുന്ന മലയാളി

18. ഇന്ത്യയിലെ ആദ്യത്തെ ഐ.ടി പാർക്ക്?

19. കേരള ഫോക്ലോർ അക്കാദമിയു ടെ ആസ്ഥാനം?

20. ചുവടെ നൽകിയിരിക്കുന്നവയിൽ കഥകളിവാദ്യം അല്ലാത്തതേത് ?

a) ചെണ്ട, b) മദ്ദളം, c) തകിൽ, d) ഇലത്താളം, e) ചേങ്ങില


ഉത്തരങ്ങൾ

1. ഒട്ടകം

2. ഡോ.എം കുഞ്ഞാമൻ 

3. ഗോർ

4. കേരളം (ശരാശരി 8525 രൂപ)

5. നൊവാക് ജോക്കോവിച്ച് (സെർബിയ)

6. ഡോ.ഇ.കെ ജാനകി അമ്മാൾ

7. തന്നൈ പെരിയാർ വന്യജീവി സങ്കേതം (ഈറോഡ് ജില്ല)

8. ശനി പുതിയ കണക്കനുസരിച്ച് 146 ഉപഗ്രഹങ്ങൾ, വ്യാഴത്തിന് 95)

9. അരവിന്ദൻ

10. വി.പി ഗംഗാധരൻ

11. ഗ്വാളിയോർ

12. എട്ടു മിനിട്ട്

13, 1969

14. മഹാരാഷ്ട്ര

15, 2013

16. മഹാത്മാ ഗാന്ധി

17. കീലേരി കുഞ്ഞിക്കണ്ണൻ

18. ടെക്നോപാർക്ക് (തിരുവനന്തപുരം)

19. ചിറയ്ക്കൽ (കണ്ണൂർ )

20. തകിൽ


No comments:

Post a Comment