രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍
1. 'കണ്ണീരുമൊലിപ്പിച്ച് കൈവഴികൾ പിരിയു മ്പോൾ കരയുന്നോ പുഴ ചിരിക്കുന്നോ എന്ന് ആത്മസംഘർഷം പകർന്ന മലയാള ഗാനങ്ങളുടെ പിതാവ്.
2. ഭാരതത്തിൽ പുരാതനകാലം മുതലുള്ള ഒരു കൃഷിയാണ് ഗോഗുകൃഷി (ഗ്രൗണ്ട് ഹെബ്). വ്യാവസായിക പ്രാധാന്യമുള്ള ഗോഗുകൃഷി എന്തിനു വേണ്ടിയാണ് ചെയ്യുന്നത്?
3. 2024 ജനുവരി 28 മുതൽ ഫെബ്രുവരി 3 വരെ തൃശൂരിൽ കേരള സാഹിത്യ അക്കാ ദമി സംഘടിപ്പിച്ച (ഐ.എൽ.എഫ്.കെ. 23-24) ലോഗോയിലെ പക്ഷി ഏത്?
4. ലോകത്ത് കറുത്ത പുഷ്പങ്ങൾ വിരിയുന്ന രാജ്യം.
5. 2024 ൽ പത്മശ്രീ നേടിയ കേരളീയനായ നെൽകർഷകൻ.
6. കവുങ്ങിൽ പാളകൾ കൊണ്ടു തെയ്യങ്ങളു ണ്ടാക്കുന്ന തെക്കൻ കേരളത്തിലെ പടയണി (SODO)
7. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം.
8. കൊമ്പില്ലാത്ത ആണാനയ്ക്ക് പറയുന്ന
9. താഴെപ്പറയുന്ന മൃഗങ്ങളിൽ ഏതാണ് വയനാട് ചുരിമലയെ വിറപ്പിക്കുന്നത്? എ) അരിക്കൊമ്പൻ സി) കടുവ ബി) കരടി ഡി) പടയപ്പ
10. താഴെപ്പറയുന്നവയിൽ ഏതു പക്ഷിയാണ് അയോദ്ധ്യാ ക്ഷേത്രത്തിന്റെ ശ്രീകോവി ലിന്റെ വാതിലുകളിൽ കൊത്തിവച്ചത ബി) മയിൽ സി) ഉപ്പൻ (ചെമ്പോത്ത്) ഡി) കുയിൽ
ANSWER
1. പി. ഭാസ്കരൻ
2. നാരിനുവേണ്ടിയാണ് ഗോഗു കൃഷി ചെയ്യു ന്നത്. കയറുകൾ, ചാക്കുകൾ, ക്യാൻവാസ്, മീൻവല തുടങ്ങി പലതിനും ഈ നാര് ഉപയോഗിക്കുന്നു.
3. സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പൽ
4. തുർക്കി (Turkey)
5. കാസർഗോഡുകാരനായ സത്യനാരായണ ബലേരി
6.പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ
7.ആന (2010 മുതൽ ഹാത്തിമേരേ സാഥി പദ്ധതിയിലൂടെ)
8. മോഴ
10. ബി. മയിൽ
No comments:
Post a Comment