Tuesday, April 23, 2024

ഹരിതം ക്വിസ്സ്‌-SET-8

 

രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍


1. അക്ഷതം എന്ന വാക്കുമായി ബന്ധപ്പെട്ട സരയു നദിക്കരയിലെ ക്ഷേത്രം ഏത്? അക്ഷതത്തിൽ പ്രധാനമായും അടങ്ങിയിരിക്കുന്ന ധാന്യങ്ങൾ ഏവ?

2. തൃശൂർ ഇടിഞ്ഞാടപ്പിള്ളി ക്ഷേത്രത്തിലെ കർമ്മങ്ങൾക്കുപയോഗിക്കുന്ന രാമൻ എന്ന ആനയുടെ പ്രത്യേകത എന്ത്?

3. സൂക്ഷിച്ചുവച്ചാൽ ഒരിക്കലും കേടാവാത്ത ഒരു ജന്തുജന്യ ആഹാര സാധനം.

4. ആനയുടെയും മനുഷ്യന്റെയും പിൻകാലു കൾക്കുള്ള ഘടനാപരമായ സാമ്യം എന്ത്?

5. ഒട്ടകപ്പുറത്ത് വിവാഹാഘോഷം നടന്ന സ്ഥലം ഏത്? വരൻ ഒട്ടകപ്പുറത്തേറിയാണ് വധുവിനടു 600ml) (14-01-2024).

5. ഗ്രീക്ക് പുരാണത്തിൽ ഓർഫ്യൂസ് ദേവൻ മൃഗങ്ങളെ ശാന്തരാക്കുവാനും വൃക്ഷങ്ങളെ നൃത്തം ചെയ്യിക്കുവാനും ഉപയോഗിച്ച് രാഗം ഏത്?

6. തൃശൂർ പൂരത്തിന് ഒരു കരക്കാർക്ക് എത്ര ആന കളെ വരെ പരമാവധി അണി നിരത്താം?

7. പശുവിനെ കൊന്നാൽ 14 വർഷം കഠിനതടവിന് വിധിക്കുന്ന രാജ്യം.

8.മാസങ്ങളിൽ നല്ല കന്നിമാസം. കന്നി എന്നത് ഒരു മൃഗത്തിന്റെ ബ്രീഡ് കൂടി യാണ്. ഏത് മൃഗത്തിന്റെ ബ്രീഡ്

9.കേരളത്തിലെ പ്രസിദ്ധ ചിലന്തിയമ്പലം എവിടെയാണ് (പള്ളിയറ ദേവീക്ഷേത്രം)?

10.കേരള സർക്കാരിന്റെ കൃഷിവകുപ്പ് പുറത്തിറ ക്കുന്ന ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ കാർഷിക മാസിക.


ANSWER

1. ശ്രീരാമക്ഷേത്രം- അരി, നെല്ല്, പച്ചരി, ഗോതമ്പ്

2. നിർമ്മിത ബുദ്ധി (Artificial Intelligence) യിലൂടെ നിർമ്മിച്ച ആദ്യത്തെ ആന 

3. തേൻ

4. കാൽമുട്ടുകൾ മുന്നോട്ടു മടക്കാനാകുന്നു 

5. കണ്ണൂർ ചക്കരക്കൽ

6. കമ്പിരാഗം

7. ഓരോ കരക്കാരും 15 ആനകളെ വീതം എഴു ന്നള്ളിക്കുന്നു. ശക്തൻ തമ്പുരാന്റെ കല്പന അഭംഗുരം തുടരുന്നു.

7. നേപ്പാൾ

8. തമിഴ് നാട്ടിലെ ചില പ്രദേശങ്ങളിൽ വിവാഹ ത്തിന് സ്ത്രീധനമായി ഡോബർമാൻ ഇന ത്തിലുള്ള ഒരു നായയെയും കന്യാദാനം ചെയ്യുന്നു. കന്യകയിൽ നിന്നാണ് കന്നി വന്നത്

9. പത്തനംതിട്ട ജില്ലയിലെ കൊടുമൺ 

10. കേരള കർഷകൻ



No comments:

Post a Comment