10-ാം ക്ലാസ് പരീക്ഷ യിൽ ഉന്നത വിജയം നേടിയവർ ക്കായി പിഎം ഫൗണ്ടേഷൻ നട ത്തുന്ന ടാലന്റ് സേർച് പരീക്ഷ ജൂൺ 20 വരെ അപേക്ഷിക്കാം.
2024 ലെ എസ്എസ്എൽ സി, ടിഎച്ച്എസ്എൽസി പരീ ക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസോ സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളിൽ ഓരോ വിഷയത്തിലും 90% മാർക്കോ നേടിയവർക്ക് അപേക്ഷി ക്കാം.
ദേശീയ - സംസ്ഥാനതല കലാ-കായിക-സാംസ്കാരിക, ഐടി, സാമൂഹികസേവന മത്സ രവിജയത്തിനൊപ്പം എസ്എ സ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും കുറഞ്ഞത് എ ഗ്രേഡോ സി ബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷയിൽ എല്ലാ വിഷയങ്ങ ളിലും 80% മാർക്കോ നേടിയവർ ക്കും അപേക്ഷിക്കാനാകും. വെബ്സൈറ്റ്: www.pmfonline.org പരീക്ഷയിൽ നിശ്ചിത മാർക്ക് നേടുന്നവർക്കു കാഷ് അവാർ ഡും സാക്ഷ്യപത്രവും നൽകും. ക്യാംപിനും അഭിമുഖത്തിനും ശേഷം തിരഞ്ഞെടുക്കപ്പെടുന്ന വർക്ക് ഉന്നതവിദ്യാഭ്യാസത്തിനാ യി 5 വർഷം വരെ പിഎം ഫെലോഷിപ് നൽകും.
A Talent Search Test is conducted in association with Madhyamam for the students who have completed Xth Standard examination or its equivalent. The object of this examination is to identify talented young students for the Award of P.M. Fellowship. Advertisement is published in the month of June. Students who have scored full A+ can apply through online. Talent Search Examination is conducted in the month of October. Results are published in November . The selected students are honoured with cash awards and merit certificates in the award ceremony.
No comments:
Post a Comment