Saturday, May 25, 2024

BHARATH SCOUTS AND GUIDES-SELECTION TEST-QUESTIONS-SET-4

 


BHARATH SCOUTS AND GUIDES-SELECTION TEST-QUESTIONS-SET-4

1-ഇന്ത്യയിൽ സ്കൗട്ടിങ് ആരംഭിച്ച വർഷം 

  • 1909

2-ഇന്ത്യയിൽ സ്കൗട്ടിങ് ആരംഭിച്ചത് ആര് 

  • ക്യാപ്റ്റൻ ടി.എച്ച്. ബേക്കർ

3-ഇന്ത്യയിൽ സ്കൗട്ടിങ് ആരംഭിച്ചത് എവിടെ 

  • ബാംഗ്ളൂർ

4-ഇന്ത്യയിലെ ആദ്യ സ്കൗട്ട് പ്രസ്ഥാനത്തിന്റെ പേര് 

  • ബോയ്സ് സ്കൗട്ട് അസോസിയേഷൻ 

5-ഇന്ത്യക്കാരായ കുട്ടികൾക്കു വേണ്ടി സ്കൗട്ടിങ് ആരംഭിച്ചത് 

  •  1913 ൽ, വിവിയൻ ബോസ് 
6-കേരളത്തിൽ സ്കൗട്ടിങ് ആരംഭിച്ചത് 
  •  1913 ൽ, കോട്ടയം cms കോളേജ് ഹൈസ്കൂളിൽ 
7-ഇന്ത്യൻ ബോയ് സ്കൗട്ട് അസോസിയേഷൻ രൂപീകരിച്ചത് 
  • 1916 ൽ, ഡോ. ആനിബസന്റ് 
8-സേവാ സമിതി സ്കൗട്ട് അസോസിയേഷൻ രൂപീകരിച്ചത് 
  •  1917 ൽ ഡോ. HN. കുൻസ്രു 
9-ഹിന്ദുസ്ഥാൻ സ്കൗട്ട് അസോസിയേഷൻ നിളവിൽ വന്നത് 
  • 1938

10-ഭാരത് സ്കൗട്ട് ആന്റ് ഗൈഡ് (BS&G) നിലവിൽ വന്നത് 

  • 1950 നവംബർ 7

11-ഭാരത് സ്കൗട്ട് ആന്റ് ഗൈഡ് നിലവിൽ വരുന്നതിന് പ്രയത്നിച്ചവർ 

  • ജവഹർലാൽ നെഹ്രു, മൗലാന അബുൽകലാം ആസാദ്

No comments:

Post a Comment