Monday, May 27, 2024

BHARATH SCOUTS AND GUIDES-SELECTION TEST-QUESTIONS-SET-7



 

BHARATH SCOUTS AND GUIDES-SELECTION TEST-QUESTIONS-SET-7


1-ഗേൾ ഗൈഡ് അസോസിയേഷൻ BS&G യിൽ ചേർന്നത്

  •  - 1951 ആഗസ്റ്റ് 15

2-കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് &ഗൈഡ്സിന്റെ പ്രസിഡന്റ് 

  • - വിദ്യാഭ്യാസ മന്ത്രി

3-കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് &ഗൈഡ്സിന്റെ രക്ഷാധികാരി 

  • - കേരള ഗവർണർ 

4-കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് &ഗൈഡ്സിന്റെ സംസ്ഥാല പരിശീലന കേന്ദ്രം - 

  • പാലോട്, തിരുവനന്തപുരം

5-കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് &ഗൈഡ്സിന്റെ ചീഫ് കമ്മീഷണർ

  •  - പൊതു വിദ്യാഭ്യാസ ഡയറക്ടർ

6-ഭാരത് സ്കൗട്ട് &ഗൈഡ്സിന്റെ മുഖ്യ രക്ഷാധികാരി 

  • - ഇന്ത്യൻ പ്രസിഡന്റ്

7-ഭാരത് സ്കൗട്ട് &ഗൈഡ്സിന്റെ ദേശീയ പരിശീലന കേന്ദ്രം 

  • - പച്ചിമിഢി, മധ്യപ്രദേശ് 

38- ഭാരത് സ്കൗട്ട് &ഗൈഡ്സ് ഏതു റീജ്യണിലാണ് 

  • - ഏഷ്യാ പസഫിക് റീജ്യണിൽ

9-അദ്യാപക ദിനം 

  • - സെപ്തംബർ 5

10-പരിസ്ഥിതി ദിനം 

  • - ജൂൺ 5

No comments:

Post a Comment