സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM
321) ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള സംസ്ഥാനം
ഉത്തരം : മധ്യപ്രദേശ്
322) ഇന്ത്യയിലെ കടുവ സംസ്ഥാനമെന്നറിയപ്പെടുന്നത് ( വെള്ള കടുവകളുടെ നാട് )
ഉത്തരം : മധ്യപ്രദേശ്
323) 2000 നവംബർ ഒന്നിന് ഏത് സംസ്ഥാനം രൂപവൽക്കരിക്കുന്നത് വരെയായിരുന്നു മധ്യപ്രദേശിന് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം എന്ന ബഹുമതി ഉണ്ടായിരുന്നത്
ഉത്തരം : ഛത്തീസ്ഗഡ്
324) ഐ.ഐ.ടി യും ഐ.ഐ.എമ്മും സ്ഥാപിതമായ ആദ്യ ഇന്ത്യൻ നഗരം
ഉത്തരം : ഇൻഡോർ ( മധ്യപ്രദേശ് )
325) ഭോപ്പാൽ ദുരന്തം നടന്ന വർഷം
ഉത്തരം : 1984 ഡിസംബർ 3
326) ഇന്ത്യയുടെ വടക്ക് ഭാഗത്തുള്ള ഹിന്ദു സംസ്കാരത്തിന്റെ ഉറവിട കേന്ദ്രo എന്നറിയപ്പെടുന്ന സംസ്ഥാനം
ഉത്തരം : ഹരിയാന
327) തലസ്ഥാനം
ഉത്തരം : ചണ്ഡീഗഡ്
328) ഔദ്യോഗിക ഭാഷ
ഉത്തരം : ഹിന്ദി, പഞ്ചാബി
329) സംസ്ഥാനമായി നിലവിൽ വന്നത്
ഉത്തരം : 1966 നവംബർ 1
330) എല്ലാ ഗ്രാമങ്ങളെയും വൈദ്യുതീകരിച്ച ആദ്യത്തെ സംസ്ഥാനം
ഉത്തരം : ഹരിയാന
331) മഹാഭാരതയുദ്ധം നടന്നുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം
ഉത്തരം : ( കുരുക്ഷേത്ര )ഹരിയാന
332) സംസ്ഥാനമാകും മുൻപ് ഹരിയാന ഏത് പ്രവിശ്യയുടെ ഭാഗമായിരുന്നു
ഉത്തരം : പഞ്ചാബ്
333) നെയ്ത്തുകാരുടെ പട്ടണം എന്നറിയപ്പെടുന്ന സ്ഥലം
ഉത്തരം : പാനിപ്പത്ത് (ഹരിയാന )
334) 'ഇന്ത്യയുടെ പാൽത്തൊട്ടി' എന്നറിയപ്പെടുന്ന സംസ്ഥാനം
ഉത്തരം : ഹരിയാന
335) ഇന്ത്യക്കാരിയായ ബഹിരാകാശ സഞ്ചാരി കല്പന ചൗളയുടെ ജന്മദേശം
ഉത്തരം : കർണാൽ (ഹരിയാന)
336) പഞ്ച നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം
ഉത്തരം : പഞ്ചാബ്
337) തലസ്ഥാനം
ഉത്തരം : ചണ്ഡീഗഡ്
338) ഔദ്യോഗിക ഭാഷ
ഉത്തരം : പഞ്ചാബി
339) ഇന്നത്തെ പഞ്ചാബ് സംസ്ഥാനമായി നിലവിൽ വന്നത്
ഉത്തരം : 1969 നവംബർ 1
340) പഞ്ചാബ് സിംഹം എന്നറിയപ്പെട്ട നേതാവ്
ഉത്തരം : ലാലാ ലജ് പത് റായ്
No comments:
Post a Comment