Monday, May 6, 2024

MATHEMATICS-BASIC IDEA OF THE DAY-5

        




9-ാം ക്ലാസ് വരെയുള്ള   ഗണിതത്തിലെ അടിസ്ഥാന ആശയങ്ങൾ ഉറപ്പിക്കുന്നതിനായി ദിവസേന ഓരോ ചോദ്യങ്ങളുമായി  Basic idea of the day series ആരംഭിക്കുന്നു. ഗണിതത്തിൽ താത്പര്യമുള്ള കുട്ടികൾക്കായി ആഴത്തിൽ അപഗ്രഥനം ചെയ്യേണ്ട ചോദ്യങ്ങളായിരിക്കും ഈ പംക്തിയിൽ ഉൾപ്പെടുക.  തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്  ശ്രീ. ശരത്ത് GHSS KUTTIPPURAM , MALAPPURAM ,  സാറിന്   എപ്ലസ്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.,  

SET-5

No comments:

Post a Comment