രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍
1. മഹാബലിത്തവളകൾ എവിടെയാണ് കാണപ്പെടുന്നത്?
2. പാവപ്പെട്ടവന്റെ മത്സ്യം
3. പൊന്നിയിൽ ശെൽവൻ എന്ന നോവലും ചലച്ചിത്രവുമൊക്കെ ഏതു നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
4. മുണ്ടകൻ കൃഷി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
5. പൂവിനു നിറം കൊടുക്കുന്ന ജൈവകണം
6. വീട്ടാവശ്യത്തിനുള്ള എൽ.പി.ജിയിൽ (എൽ. പി.ജി. സിലിണ്ടർ) ചോർച്ച അറിയാനായി ചേർക്കുന്ന പ്രത്യേക മണമുള്ള വാതകം
7.ആത്മാവിലേക്കൊരു ജാലകം' എന്നറിയ പ്പെടുന്ന ശരീരഭാഗം ഏതാണ്?
8. ഗ്രീൻ പീസ്ഥിതി പ്രസ്ഥാനത്തിന്റെ സ്ഥാപക
10. പ്രകൃതി സംരക്ഷണ പ്രവർത്തകർക്കുള്ള ഇന്ത്യാഗവൺമെന്റിന്റെ ആദ്യ വ്യക്തിത പുരസ്കാരം ലഭിച്ചതാർക്കാണ്
ഉത്തരങ്ങൾ
11. പശ്ചിമഘട്ട മലനിരകളിൽ മാത്രം കാണുന പർപ്പിൾ തവളകൾ ആഴത്തിൽ മണ്ണിനടിയിലാണ് താമസം. മഴക്കാലത്ത് വർഷത്തി ഒരു തവണ മുട്ടയിടാനായി ഉപരിതലത്തില വരുന്ന ഇവയെ പാതാളത്തവളയെന്നും മഹാബലിത്തവളയെന്നും വിളിക്കാറുണ്ട്.
12. ചാള
14. രണ്ടാം വിളനെൽ കൃഷി
15. വർണകണം (കോമോപ്ലാസ്റ്റ്)
16.ഈഥൈൽ മെർക്യാപ്റ്റൻ
17. കണ്ണ്
19. അണ്ണാൻ
20 സുഗതകുമാരി
No comments:
Post a Comment