Tuesday, May 7, 2024

VACATION TEACHER TRAINING 2024-25-HELP FILE

 



Vacation Teacher Training 2024-25


പങ്കെടുക്കുന്ന അധ്യാപകർ ട്രെയിനിങ് മാനേജ്മെൻറ് സിസ്റ്റം സോഫ്റ്റ്‌വെയറിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്.

രജിസ്റ്റർ ചെയ്യേണ്ട വിധം:


VACATION TEACHER TRAINING 2024-25-LINK

VACATION TEACHER TRAINING 2024-25-HELP FILE

* Training Management System (TMS) ൽ Sampoornaയുടെ Username & Password ഉപയോഗിച്ച് login ചെയ്യുക.

* Registration എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.

* തുടർന്ന്  അധ്യാപകന്റെ / അധ്യാപികയുടെ പേരിനു നേരേയുള്ള Edit ബട്ടൺ ക്ലിക്ക് ചെയ്ത് ഷെഡ്യൂൾ ചെയ്യാവുന്നതാണ്.

* Shedule Training എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

* സ്കൂൾ ലോഗിനിൽ ദൃശ്യമാകാത്ത അധ്യാപകരെ സമ്പൂർണ്ണ സോഫ്റ്റ്‌വെയറിലെ Data Collection ലിങ്കിലെ New Registration ലിങ്ക് വഴി ചേർക്കാം. ഉൾപ്പെടുത്തിയ ശേഷം ട്രെയിനിങ് മാനേജ്മെൻറ് സിസ്റ്റം സോഫ്റ്റ്‌വെയറിൽ സ്കൂൾ ലോഗിനിലെ Home പേജിലുള്ള ICT Registration എന്ന മെനു ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന SYNC Employee Data from Sampoorna എന്ന ഓപ്ഷൻ പ്രവർത്തിപ്പിക്കുക. എന്നാൽ മാത്രമേ സ്കൂൾ ലോഗിനിൽ ചേർക്കപ്പെടുകയുള്ളൂ.

* District, BRC, Centre name, Batch എന്നിവ കൃത്യമായി സെലക്ട് ചെയ്ത് ഷെഡ്യൂൾ ചെയ്യുക.



No comments:

Post a Comment