സ്കൂൾ JRC യിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ പരിശീലനം
1.റെഡ്ക്രോസ് സൊസൈറ്റിയിൽ ആയുഷ്ക്കാല മെമ്പർഷിപ്പിന് അടയ്ക്കേണ്ടുന്ന തുക
100, 50, 500, 1000
2.ദേശീയതലത്തിൽ റെഡ്ക്രോസ്സിന്റെ പ്രസിഡന്റ് ആരാണ്?
പ്രധാനമന്ത്രി, രാഷ്ട്രപതി, ചീഫ് ജസ്റ്റീസ്, ഗവർണർ
3.ഇൻഡ്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം?
(തിരുവനന്തപുരം, പഞ്ചാബ്, ഡൽഹി, ബാംഗ്ലൂർ)
4.ജീൻ ഹെൻട്രി ഡ്യുനന്റിന്റെ ജന്മദിനം?
മെയ് 6, മെയ് 8, ജൂൺ 8, ഒക്ടോബർ 30)
5.ഏത് യുദ്ധകാലത്താണ് ഗാന്ധിജി ഒരു വോളണ്ടിയറായി പ്രവർത്തിച്ചത്? (സോൾഫെറിനോ, ബോബർ, ഒന്നാം ലോകമഹായുദ്ധം, ഇവയൊന്നുമല്ല
6.ശരീരത്തിന്റെ ഘടനയുടെയും പ്രവർത്തനത്തിന്റെയും അടിസ്ഥാന ഘടകം?
ടിഷ്യൂ, അസ്ഥി, പേശി, കോശം)
7.ഒരു വ്യക്തിയുടെ സാധാരണ രക്തസമ്മർദ്ദ നിരക്ക് ?
(10070, 11070, 12080, 130100)
8.ഏറ്റവും ശക്തികൂടിയ ഗിയർ?
(ഫസ്റ്റ്, ടോപ്പ്, സെക്കന്റ്, റിവേഴ്സ്
9.ഏത് ലെജിസ്ലേറ്റീവ് കൗൺസിൽ ആക്ട് പ്രകാരമാണ് ഇന്ത്യയിൽ റെഡ്ക്രോസ് സൊസൈ റ്റി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചത് ?
(XX, XIX, XV, XIV)
10. കേരള റെഡ്ക്രോസ്സിന്റെ പ്രസിഡന്റ് ?
(ആരോഗ്യ വകുപ്പ് മന്ത്രി, മുഖ്യമന്ത്രി, ഗവർണർ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി)
ഉത്തരങ്ങൾ
1. 500,
2. രാഷ്ട്രപതി,
3. ഡൽഹി,
4. മെയ് 8,
5. ബോബർ,
6. കോശം,
7, 120-80,
8. ഫസ്റ്റ്,
9. XV,
10. ഗവർണർ
No comments:
Post a Comment