Saturday, June 1, 2024

BHARATH SCOUTS AND GUIDES-SELECTION TEST-QUESTIONS-SET-9

 

BHARATH SCOUTS AND GUIDES-SELECTION TEST-QUESTIONS-SET-9  (63)


1-സ്കൗട്ട് / ഗൈഡ് ഏതു തരം ഹസ്തദാനമാണ് സ്വീകരിക്കുന്നത് -

  •  ഇടതു ഹസ്തദാനം ( വാമ ഹസ്തദാനം - Left handshake)

2-ഇടതു ഹസ്തദാനം BP ആരിൽ നിന്നും സ്വീകരിച്ചു -

  • ആശാന്റി വർഗ്ഗത്തലവനായ പെരാമ്പെയിൽ നിന്ന്

3-സ്കൗട്ടുകൾ സൗഹാർദ്ദത്തിന്റെയും ഏകതയുടേയും പ്രതീകമായി കണക്കാക്കുന്നത് -

  • വാമഹസ്തദാനം

4-പ്രതിഫലം പ്രതീക്ഷിക്കാതെ പരപ്രേരണ കൂടാതെ സ്കൗട്ട് / ഗൈഡുകൾ ചെയ്യുന്ന കാര്യങ്ങൾക്കു പറയുന്ന പേര് 

  •  സൽപ്രവർത്തി (Good turn)

5-മെമ്പർഷിപ് (പ്രവേശ് ) ബാഡ്ജിന്റെ നിറം 

  • പച്ച

6-മെമ്പർഷിപ് ബാഡ്ജിൽ സ്കൗട്ട് ചിഹ്നത്തിന്റെ നിറം 

  •  മഞ്ഞ

7-ഒരു സ്കൗട്ട് മെമ്പർഷിപ് ബാഡ്ജ് ധരിക്കുന്നതെവിടെ 

  • ഇടതു പോക്കറ്റിന്റെ മദ്ധ്യത്തിൽ 
8-ഒരു ഗൈഡ് മെമ്പർഷിപ് ബാഡ്ജ് ധരിക്കുന്നതെവിടെ -

  • ഇടതു കയ്യിന്റെ മദ്ധ്യത്തിൽ 
9-വേൾഡ് സ്കൗട്ട് ബാഡ്ജ് ധരിക്കുന്നതെവിടെ 

  • വലതു പോക്കറ്റിന്റെ മദ്ധ്യത്തിൽ 
10.-വേൾഡ് ഗൈഡ് ബാഡ്ജ് ധരിക്കുന്നതെവിടെ 

  •  വലതു കയ്യിന്റെ മദ്ധ്യത്തിൽ 


No comments:

Post a Comment