Monday, June 10, 2024

CLASS-9-BIOLOGY-CHAPTER-1-TO LIFE PROCESSES/ജീവല്‍ പ്രക്രിയകളിലേക്ക്‌-PPT[EM&MM]

  

2024-25 അധ്യയന വര്‍ഷത്തേക്കൊരുങ്ങാം... ഒമ്പതാം ക്ലാസ്സ്‌ ജീവശാസ്ത്രത്തിലെ  TO LIFE PROCESSES/ജീവല്‍ പ്രക്രിയകളിലേക്ക്‌-  എന്ന ഒന്നാം പാഠം ആസ്പദമാക്കി  ppt  പങ്കുവെക്കുകയാണ്‌മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എ​ച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍. സാറിനു എപ്ലസ് എഡ്യുകെയര്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.






No comments:

Post a Comment