സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM
781) ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയത്
ഉത്തരം : 1969 ൽ ( ജൂലൈ 16 -24 )
782) മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ ബഹിരാകാശ ദൗത്യം
ഉത്തരം : അപ്പോളോ 11
783) എവിടെ നിന്നായിരുന്നു വിക്ഷേപിക്കപ്പെട്ടത്
ഉത്തരം : ഫ്ലോറിഡ ( അമേരിക്ക )
784) ആരൊക്കെയായിരുന്നു അതിലെ യാത്രികർ
ഉത്തരം : നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കിൾ കോളിൻസ്
785) ആദ്യമായി ചന്ദ്രോപരിതലത്തിലേക്ക് ചുവടുവെച്ച വ്യക്തി
ഉത്തരം : നീൽ ആം സ്ട്രോങ്ങ്
786) മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയ ഓർമ്മയ്ക്കായി എല്ലാവർഷവും നാം ആചരിക്കുന്നത്
ഉത്തരം : ചാന്ദ്രദിനം
787) ചാന്ദ്രദിനമായി ആഘോഷിക്കുന്നത് എന്ന്
ഉത്തരം : ജൂലൈ 21
788) ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ നീൽ ആം സ്ട്രോങ്ങ് , എഡ്വിൻ ആൾഡ്റിൻ, മൈക്കിൾ കോളിൻസ് എന്നിവർ ഏത് രാജ്യക്കാരാണ്
ഉത്തരം : അമേരിക്ക
789) ഇവരിൽ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയത് നീൽ ആം സ്ട്രോങ്ങ് . രണ്ടാമത് ഇറങ്ങിയത്
ഉത്തരം : എഡ്വിൻ ആൽഡ്റിൻ
790) ആ സമയം 'ഈഗിൾ ' എന്ന വാഹനം നിയന്ത്രിച്ചിരുന്നത്
ഉത്തരം : മൈക്കിൾ കോളിൻസ്
791) ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഒരു ബഹിരാകാശ പേടകം എത്തിക്കുന്നതിന് പറയുന്നത്
ഉത്തരം : ചാന്ദ്രദൗത്യം( മൂൺ ലാൻഡിങ് )
792) ചന്ദ്രോപരിതലത്തിലെ പൊടി തൊടുമ്പോൾ അനുഭവപ്പെടുന്നത്
ഉത്തരം : മഞ്ഞു പോലെ
793) ചന്ദ്രനിലെ പൊടിയിലെ പ്രധാന ഘടകം
ഉത്തരം : സിലിക്കൺ ഡയോക്സൈഡ്
794) ഭൂമിയിൽ അനുഭവപ്പെടുന്ന ഭൂരിഭാഗം വേലിയേറ്റവും ഏതിന്റെ ഗുരുത്വാകർഷണം മൂലമാണ്
ഉത്തരം : ചന്ദ്രന്റെ
795) ഏതു രാജ്യത്തിന്റെ ശൂന്യാകാശ വാഹനമാണ് ലൂണ - 2
ഉത്തരം : സോവിയറ്റ് യൂണിയൻ
791) ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
ഉത്തരം : വിക്രം സാരാഭായ്
792) ഐ.എസ്.ആർ.ഒ. യുടെ പ്രമുഖ ബഹിരാകാശ ഗവേഷണ കേന്ദ്രം
ഉത്തരം : വി എസ് എസ് സി ( വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം )
793) ഈ സ്ഥാപനം എവിടെയാണ് സ്ഥിതി ചെയ്യുന്നത്
ഉത്തരം : തിരുവനന്തപുരത്ത്
794) രൂപപ്പെട്ടത് എന്ന്
ഉത്തരം : 1962
795) വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ മാതൃ ഏജൻസി
ഉത്തരം : ഐ. എസ്. ആർ. ഒ
796) വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ ആദ്യത്തെ പേര്
ഉത്തരം : തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം
797) ആരുടെ ഓർമ്മയ്ക്കായാണ് പുനർനാമകരണം ചെയ്തത്
ഉത്തരം : വിക്രം സാരാഭായ്
798) തുമ്പയിൽ നിന്നും ആദ്യമായി വിക്ഷേപിച്ച റോക്കറ്റ്
ഉത്തരം : നൈക്ക് അപ്പാച്ചെ
799) എന്നാണ് വിക്ഷേപിച്ചത്
ഉത്തരം : 1963 നവംബർ 21 ന്
800) തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തെ ഐക്യരാഷ്ട്ര സംഘടനയ്ക്ക് സമർപ്പിച്ചത്
ഉത്തരം : 1968 ഫെബ്രുവരി 2ന്
No comments:
Post a Comment