Saturday, June 1, 2024

JRC CADET-ONLINE SELECTION TEST-SET-10 (JRC B LEVEL 2014-15)

1.ഏത് ആക്ട് പ്രകാരമാണ് ഇൻഡ്യയിൽ റെഡ്ക്രോസ് സൊസൈറ്റി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചത്?

a. Act XX of 1910, b. Act XIX of 1925, c. Act XV of 1920, d. Act XIV of 1820

2.കേരള റെഡ്ക്രോസ്സിന്റെ പ്രസിഡന്റ് ആര്?

a. ചീഫ് മെഡിക്കൽ ഓഫീസർ  b. ഗവർണർ c. മുഖ്യമന്ത്രി d.ആരോഗ്യവകുപ്പ് മന്ത്രി)

3.ഇന്ത്യ - പാക്ക് യുദ്ധം നടന്ന വർഷം

a. 1971, b. 1920, c. 1946, d. 2005

4.ഒരു വ്യക്തിയുടെ സാധാരണ രക്തസമ്മർദ്ദ നിരക്ക്?

a. 100-70, b. 110-70, c. 120-80, d. 130-100

5.എത്ര അസ്ഥികൾ ചേർന്നതാണ് മനുഷ്യന്റെ അസ്ഥികൂടം? 

a. 208, b. 196, c. 170, d. 206

6.രക്തചംക്രമണ വ്യവസ്ഥയുടെ മുഖ്യധർമ്മം എന്ത്?

a. ശരീരത്തെ ചലിപ്പിക്കുക b. ശരീരത്തിന്റെ എല്ലാഭാഗങ്ങളിലും രക്തം എത്തിക്കുക c. കോശങ്ങളുടെ വളർച്ച . d. ശ്വസനപ്രക്രിയ ശരിയായി നടക്കാൻ

7.ഏറ്റവും ശക്തി കൂടിയ ഫോർവേഡ് ഗിയർ?

a. ടോപ്പ് ഗിയർ, b. ഫസ്റ്റ് ഗിയർ c. റിവേഴ്സ് ഗിയർ d. ഫോർത്ത് ഗിയർ

8.സ്കൂൾ, കോളേജ് പരിധിയിൽ വേഗത നിയന്ത്രണം എത്രയാണ്? 

a. 25 km/hr, b. 75 km/hr, c. 100 km/hr, d. 120 km/hr

10.വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനുള്ള ഉപകരണം?

a. സ്പീഡ് ഗവർണർ,b. സ്പീഡ് സ്റ്റോപ്പർ, c. സ്പീഡോ മീറ്റർ

d. സ്പീഡ് സ്ലോവർ)

11.സോൾ ഫെറിനോ സുവനീർ രചിച്ചത് ഏത് ഭാഷയിൽ

a.ഫ്രഞ്ച്, b. ഇഗ്ലീഷ്  c. കന്നട   d. ഇറ്റാലിയൻ


ഉത്തരങ്ങൾ

1. Act XV of 1920, 

2. ഗവർണർ, 

3. 1971, 

4. 100-70, 

5. 206, 

6. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും രക്തം എത്തിക്കുക, 

7. ഫസ്റ്റ് ഗിയർ, 

8. 25, 

9. സ്പീഡ് ഗവർണർ, 

10. ഫ്രഞ്ച്, 


No comments:

Post a Comment