1. റെഡ്ക്രോസ് ദിനം എന്നാണ് ?
A) മെയ് 8 B) ജൂൺ 11 C) നവംബർ 10 D) ഡിസംബർ 15
2. ലോക പരിസ്ഥിതി ദിനം എന്നാണ് ?
A) മെയ് 10 B) ജൂൺ 5 C) ഏപ്രിൽ 10 D) മാർച്ച് 14
3. റെഡ്ക്രോസ് സൊസൈറ്റിയ്ക്ക് രൂപം നൽകിയതാരാണ്?
A) ജീൻ ഹെൻട്രി ഡുണന്റ് B)മഹാത്മാ ഗാന്ധി C) ടാഗോർ D) നെൽസൺ മണ്ടേല
4."ശത്രുവും മനുഷ്യനാണ് " ഇതു പറഞ്ഞതാരാണ്?
A) ജീൻ ഹെൻട്രി ഡുണന്റ് B) ലൂയി ആഷിയ C) തിയോഡർ മൗനായർ D) നെൽസൺ മണ്ടേല
5. സോൾ ഫരിനോ സുവനീർ " ഏത് ഭാഷയിലാണ് രചിച്ചിട്ടുള്ളത് ?
A) ഇംഗ്ലീഷ് B) ഫ്രഞ്ച് C) ലാറ്റിൻ D) അറബി
6.റെഡ്ക്രോസ് സൊസൈറ്റിയ്ക്ക് രൂപം നൽകിയ ജീൻ ഹെൻട്രി ഡണന്റ് ജനിച്ച പട്ടണം ഏതാണ് ?
A) ജനീവ B) സിഡ്നി C) വാഷിംഗ്ടൺ D) പാരീസ്
7. ജൂനിയർ റെഡ്ക്രോസിന്റെ മോട്ടോ എന്താണ്?
A) സ്വാതന്ത്ര്യം B) സേവനം C) മതേതരത്വം D) സ്നേഹം
8. ഒരു സ്ത്രീ ഉറക്കെ വിളിച്ചു പറഞ്ഞു. "തൂത്തി ഫ്രറ്റല്ലി
എന്താണിതിന്റെ അർത്ഥം?
A) അവരൊക്കെ സഹോദരന്മാരാണ്. B) അവരൊക്കെ സുഹൃത്തുക്കളാണ്. C) അവരൊക്കെ മക്കളാണ്
D) അവരൊക്കെ തടവുകാരാണ്
9. റെഡ്ക്രോസിന്റെ ആദ്യത്തെ പ്രധാന സേവനമുണ്ടായ യുദ്ധം ഏത്?
A) ഫ്രാൻസ് - പേർഷ്യൻ യുദ്ധം B) കാർഗിൽ യുദ്ധം C) സോൾഫരിനോ യുദ്ധം D) ബോബർ യുദ്ധം
10.ഏതു യുദ്ധവേളയിലാണ് കാസ്റ്റിക്ളിയോൺ പള്ളിയിൽ ഡണന്റ് സിവിൽ ഡോക്ടർമാരേയും,വോളണ്ടിയർ മാരേയും വിളിച്ചു ചേർത്തത് ?
A) ബോബർ യുദ്ധം B) കാർഗിൽ യുദ്ധം C) സോൾഫരിനോ യുദ്ധം D) ഫ്രാങ്കോ - പ്രഷ്യൻ യുദ്ധം
11.അമേരിക്കയിലെ എന്തിനെ ഏറെ സഹായിച്ച ഗ്രന്ഥമായിരുന്നു "അങ്കിൾ ടോംസ് കാബിൻ " ?
A) ദാരിദ്ര നിർമ്മാർജ്ജനത്തെ
B) അടിമത്ത നിർമ്മാർജ്ജനത്തെ
C) ലഹരി നിർമ്മാർജ്ജനത്തെ
D) അഴിമതി നിർമ്മാർജനം
12." ഡൈനാമിറ്റ് രാജാവ് " എന്നറിയപ്പെടുന്നതാരാണ്?
A) ആൽബർട്ട് ഐൻസ്റ്റീൻ B) ആൽഫ്രഡ് നോബൽ C) മാർക്കോണി D) ഡാർവിൻ
13. ഗാന്ധിജി ഏതു യുദ്ധത്തിലാണ് റെഡ്ക്രോസ് വോളണ്ടിയറായി സേവനം അനുഷ്ഠിച്ചത്?
A) ബോബർ യുദ്ധം. B) ഫ്രാങ്കോ - പ്രഷ്യൻ യുദ്ധം C) സോൾഫരിനോ യുദ്ധം D) ലഡാക്ക് യുദ്ധം
14. യുദ്ധ കാലത്ത് റെഡ് ക്രോസ് വോളണ്ടിയറായിരുന്ന ഗാന്ധിജി എന്തു സേവനം അനുഷ്ഠിച്ചത് ?
A) ഡ്രൈവർ B) സ്ട്രക്ച്ചർ വാഹകൻ C) നേഴ്സ് D) ലഡാക്ക് യുദ്ധം
15. യുദ്ധ കാലത്ത് റെഡ് ക്രോസ് വോളണ്ടിയറായിരുന്ന ഗാന്ധിജിയുടെ പ്രായം എത്രയായിരുന്നു?
A) 20 വയസ്സ് B) 37 വയസ്സ് C) 41 വയസ്സ് D) 34 വയസ്സ്
16. ജീൻ ഹെൻട്രി ഡണന്റിന്റെ പിതാവിന്റെ പേര്?
A) ഫ്രെഡറിക് ഡഗ്ളാസ് B)റോബർട്ട് ലൂയിസ് C)വില്യം ലോയിഡ് D) ജീൻ ജാക്വസ്
17. ലീഗ് ഓഫ് ആംസ് രോഗികളേയും ദരിദ്രരേയും സഹായിക്കുന്ന എവിടത്തെ സംഘടനയായിരുന്നു ?
A ) മെൽബണിലെ B) ജനീവയിലെ C) പാരീസിലെ D) വാഷിംഗ്ടണിലെ
18. "സോൾ ഫരിനോ സുവനീർ എത്ര മാസം കൊണ്ടാണ് ഡ്യുണന്റ് രചിച്ചിട്ടുള്ളത് ?
A) 3 മാസം കൊണ്ട് B) 7 മാസം കൊണ്ട് C) 5 മാസം കൊണ്ട് D)12 മാസം കൊണ്ട്
19.ഇന്ത്യയിലാദ്യം ജൂനിയർ റെഡ്ക്രോസ് പ്രവർത്തനം ആരംഭിച്ചത് ഏത് സംസ്ഥാനത്താണ്?
A) ബംഗാൾ B) പഞ്ചാബ് C) മഹാരാഷ്ട്ര D) കേരളം
20. ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന്റെ ചുമതലയുള്ള അധ്യാപകനെ എന്തു വിളിക്കുന്നു. ?
A) JRC കൗൺസിലർ B) JRC ട്രഷറർ C) JRC പ്രസിഡന്റ് D) JRC സെക്രട്ടറി
21. കേരള ആരോഗ്യ വകുപ്പ് മന്ത്രി ആരാണ്?
A)വീണാ ജോർജ് B)ആർ ബിന്ദു C) ജെ ചിഞ്ചുറാണി D)കെ കെ ഷൈലജ ടീച്ചർ
22. പാലിയം എന്ന വാക്കിന്റെ ലാറ്റിൻ ഭാഷയിലെ അർത്ഥമെന്താണ്?
A) പുതപ്പ് B) പ്രതീക്ഷ C) വെളിച്ചം D) ആത്മീയം
23. കേരളത്തിലാദ്യമായി പാലിയേറ്റീവ് ക്ളിനിക്ക് ആരംഭിച്ചത് എവിടെയാണ് ?
A) മഞ്ചേരി B) കാക്കനാട് C) ദേവലോകം D) വെഞ്ഞാറമൂട്
24. ജീൻ ഹെൻട്രി ഡണന്റിനും ഫ്രഡറിക് പാസ്സിക്കും നോബൽ സമ്മാനം ലഭിച്ച വർഷം?
A)1901
B) 1911
C)1918
D) 1920
25.ഫസ്റ്റ് എയ്ഡ് കിറ്റിലുണ്ടാകേണ്ട സാധനം ഇതിലേതാണ്?
A) പഞ്ഞി റോൾ B) എണ്ണ C) വസ്ത്രം D) പാത്രം
ANSWER
1.A) മെയ് 8
2.B) ജൂൺ 5
3. A) ജീൻ ഹെൻട്രി ഡുണന്റ്
4.A) ജീൻ ഹെൻട്രി ഡുണന്റ്
5.B) ഫ്രഞ്ച്
6. A) ജനീവ
7.B) സേവനം
8.A) അവരൊക്കെ സഹോദരന്മാരാണ്.
9.A) ഫ്രാൻസ് - പേർഷ്യൻ യുദ്ധം
10.C) സോൾഫരിനോ യുദ്ധം
11.B) അടിമത്ത നിർമ്മാർജ്ജനത്തെ
12. B) ആൽഫ്രഡ് നോബൽ
13.A) ബോബർ യുദ്ധം.
14.B) സ്ട്രക്ച്ചർ വാഹകൻ
15.B) 37 വയസ്സ്
16.D) ജീൻ ജാക്വസ്
17.B) ജനീവയിലെ
18. D)12 മാസം കൊണ്ട്
19.B) പഞ്ചാബ്
20.A) JRC കൗൺസിലർ
21.A)വീണാ ജോർജ്
22.A) പുതപ്പ്
23.A) മഞ്ചേരി
24.A)1901
25.A) പഞ്ഞി റോൾ

No comments:
Post a Comment