ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് II ൽ നിന്നുള്ള "ON THE ROOF OF THE WORLD/ലോകത്തിന്റെ നെറുകയില്‍ " എന്ന ആദ്യ അധ്യായത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠന വിഭവം എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ കൊട്ടുക്കര പി.പി. എം എച്ച് എസ് സ്‌കൂളിലെ അദ്ധ്യാപകന്‍ ശ്രീ സര്‍ജാസ് കെ. ടി സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

